728x90 AdSpace

Latest News

Category 3

Category 6

?max-results="+numposts5+"&orderby=published&alt=json-in-script&callback=recentarticles8\"><\/script>");

Category 4

Powered by Blogger.

Category 1

100 degree Celsius


ഒരു വീട്ടില്‍ പേയിംഗ് ഗസ്റ്റുകളായി താമസിക്കുന്ന രേവതി നമ്പ്യാര്‍, നിള, നാന്‍സി, ഗംഗ, Louvy എന്നിവരുടെ കഥ പറയുന്ന ചിത്രമാണ് 100 ഡിഗ്രി സെല്‍ഷ്യസ്.

കൂട്ടത്തില്‍ കോളേജ് വിദ്യാര്‍ഥിയായ ഗംഗ ഒഴികെ മറ്റുള്ളവര്‍ എല്ലാം വിവാഹിതരാണ്. Louvy സന്തുഷ്ടമായ ഒരു കുടുംബജീവിതം നയിക്കുന്നു. മറ്റു മൂന്ന് പേരും ഭര്‍ത്താവില്‍ നിന്നും വേര്‍പിരിഞ്ഞു താമസിക്കുന്നവരാണ്.

ഈ അഞ്ചുപേരും ഒരു പ്രശ്നത്തില്‍ അകപെടുന്നു. ആ പ്രശ്നത്തെ അവര്‍ അതിജീവിക്കുന്നതിനെയും ചുറ്റിപറ്റി കഥ മുന്നോട്ട് പോകുന്നു. രാകേഷ് ഗോപന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ നായികമാര്‍ എല്ലാവരും ചേര്‍ന്ന്‍ പാടിയ ഗാനം സോഷ്യല്‍ മീഡിയകളില്‍ ഹിറ്റ്‌ ആയിരുന്നു.

അഭിനേതാക്കള്‍

സേതു
ഭാമ
അനന്യ
മേഘ്ന രാജ്
ഹരിത
ശ്വേത മേനോന്‍
കവിയൂര്‍ പൊന്നമ്മ
ഗണേഷ് കുമാര്‍

Crew

കഥ , സംവിധാനം : രാകേഷ് ഗോപന്‍
നിര്‍മാണം            : റോയ്സണ്‍
സംഗീതം             : ഗോപി സുന്ദര്‍
വരികള്‍               : സന്തോഷ്‌ വര്‍മ്മ
ചായാഗ്രഹണം      : സത്യനാരായണന്‍
എഡിറ്റിംഗ്           : DonMax
  • Blogger Comments
  • Facebook Comments
Item Reviewed: 100 degree Celsius Description: 100 Degree Celsius' is a thriller movie written and directed by debutante Rakesh Gopan.Music director Gopi Sunder is also doing an important role in this movie-100-degree-celsius-summary-castandcrew-trailer-poster-news.html Rating: 5 Reviewed By: abhay
Scroll to Top