728x90 AdSpace

Latest News

Category 3

Category 6

?max-results="+numposts5+"&orderby=published&alt=json-in-script&callback=recentarticles8\"><\/script>");

Category 4

Powered by Blogger.

Category 1

Vikramadithyan

summary-castandcrew-posters-trailer-news-review-rating


ഒരേ ദിവസം ജനിച്ച വിക്രമന്‍ , ആദിത്യന്‍ എന്നിവരുടെ സ്നേഹവും സൗഹൃദവും വിഷയമാക്കി പ്രശസ്ത സംവിധായകന്‍ ലാല്‍ജോസ് സംവിധാനവും നിര്‍മാണവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് വിക്രമാദിത്യന്‍. ഉണ്ണി മുകുന്ദനും ദുല്‍ക്കര്‍ സല്‍മാനുമാണ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്.
ഒരു ദിവസം ജനിച്ചു എങ്കിലും രണ്ടു പേരുടെയും സ്വഭാവത്തിനു യാതൊരു ബന്ധവും ഇല്ല. നല്ല ശീലങ്ങള്‍ വെച്ച് പുലര്‍ത്തുന്ന ആളാണ് വിക്രമന്‍ എന്നാല്‍ ആദിത്യനാകട്ടെ എപ്പോഴും ജീവിതത്തില്‍ പ്രശ്നങ്ങള്‍ ക്ഷണിച്ചുവരുത്തുന്നവനും. ദീപ്തിയുടെ വേഷത്തില്‍ നമിതപ്രമോദാണ് ദുല്‍ക്കര്‍ സല്‍മാന്‍റെ നായികയായി എത്തുന്നത്.
പ്രത്യേകമായ ഒരു Guest Role-ല്‍ നിവിന്‍ പോളിയും എത്തുന്നു. ചിത്രം ജൂലൈ 25 ന് തിയെറ്റരുകളില്‍ എത്തും.

Cast

സംവിധാനം, നിര്‍മാണം : ലാല്‍ജോസ്
ചായാഗ്രഹണം : ജോമോന്‍ ടി ജോണ്‍
സംഗീതം : ബിജിപാല്‍

അഭിനേതാക്കള്‍

ദുല്‍ക്കര്‍ സല്‍മാന്‍
ഉണ്ണി മുകുന്ദന്‍
നമിത പ്രമോദ്
അനൂപ്‌ മേനോന്‍
നിവിന്‍ പോളി

  • Blogger Comments
  • Facebook Comments
Item Reviewed: Vikramadithyan Description: All About Upcoming Malayalam Movie Vikramadithyan-summary-castandcrew-posters-trailer-news-review-rating.vikramadithyan new laljose movie starring dulquer salmaan,unnimukundan,namithapramod and nivin pauly. Rating: 5 Reviewed By: abhay
Scroll to Top