728x90 AdSpace

Latest News

Category 3

Category 6

?max-results="+numposts5+"&orderby=published&alt=json-in-script&callback=recentarticles8\"><\/script>");

Category 4

Powered by Blogger.

Category 1

Vegam


വിനീത്കുമാര്‍ ജാകോബ് ഗ്രിഗറി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫാമിലി ത്രില്ലര്‍ ആണ് വേഗം. 

മട്ടാഞ്ചേരിയിലെ ഒരു ഗുജറാത്തി കോളനിയില്‍ താമസിക്കുന്ന 2 സുഹൃത്തുക്കളാണ് സനിഷസിദ്ധുവും ഡേവിഡും. ഒരു കമ്പനിയിലെ Delivery സെക്ഷനിലെ ജോലിക്കാരനാണ് സിദ്ധു. ഡേവിഡ്‌ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില്‍പ്പനക്കാരനാണ്.

കഠിനാധ്വാനിയായ ഡേവിഡില്‍ നിന്നും തികച്ചും വ്യത്യസ്തനായ Sidhu മടിയനും കുറുക്കുവഴികളിലൂടെ പണം സമ്പാദിക്കാന്‍ ശ്രമിക്കുന്നവനുമാണ്. ഒരു നല്ല കൂട്ടുകാരനായത്‌ കൊണ്ട് തന്നെ സിദ്ധുവിന്‍റെ കള്ളത്തരങ്ങള്‍ക്ക്‌ ഡേവിഡിനും കൂട്ട് നില്‍ക്കേണ്ടി വരുന്നു. ബന്ധങ്ങള്‍ക്കും കുടുംബത്തിനും വില കല്‍പ്പിച്ചിരുന്ന ബെന്നി (പ്രതാപ്‌ പോത്തന്‍) യുടെ ജീവിതത്തിലേക്ക് സിദ്ധുവും ഡാവിഡും കടന്നു വരുന്നത് ഇവരുടെ ജീവിതത്തോടുള്ള കാഴ്ചപാട് തന്നെ മാറ്റി മറക്കുന്നു. ഇത് ചിത്രത്തില്‍ ഒരു വഴിത്തിരുവാകുന്നു. പ്രശസ്ത സംവിധായകന്‍ അനില്‍ കുമാര്‍ ആണ് ഈ ഫാമിലി ത്രില്ലര്‍ ഒരുക്കുന്നത്.

അഭിനേതാക്കള്‍ 

വിനീത് കുമാര്‍ 
ജാകോബ് ഗ്രിഗറി
പ്രതാപ്‌ പോത്തന്‍
സംസ്കൃതി ഷേണായ്
ഷമ്മി തിലകന്‍
Shani Shaki
സുനില്‍
സ്വപ്ന മേനോന്‍
ആശ അരവിന്ദ്

Crew

കഥ, തിരകഥ, സംവിധാനം : അനില്‍ കുമാര്‍
സംഗീതം : ഗോവിന്ദ് മേനോന്‍
വരികള്‍ : ആണ് എലിസബത്ത്‌ ജോസ്
ചായാഗ്രഹണം : മനോജ്‌
എഡിറ്റിംഗ് : ദീപു ജോസഫ്‌
വസ്ത്രാലങ്കാരം : സമീര്‍

  • Blogger Comments
  • Facebook Comments
Item Reviewed: Vegam Description: All About New malayalam movie vegam.Vegam malayalam movie-summary,posters,news,rating,review,castandcrew,tailer,teaser.vegam is a suspense thriller starring jacob grgary and vineeth.all about vegam Rating: 5 Reviewed By: abhay
Scroll to Top