728x90 AdSpace

Latest News

Category 3

Category 6

?max-results="+numposts5+"&orderby=published&alt=json-in-script&callback=recentarticles8\"><\/script>");

Category 4

Powered by Blogger.

Category 1

പ്രത്വിരാജിനു ഇത് നല്ല കാലം


പ്രത്വിരാജിനു ഇത് നല്ല കാലം . ഈ വര്‍ഷം ഏറ്റവുമധികം ചിത്രങ്ങള്‍ തിയറ്ററിലെത്തുന്ന നായകന്‍ ഒരുപക്ഷേ പൃഥ്വിരാജ് ആയിരിക്കും. ഏഴു ചിത്രങ്ങളാണ് പൃഥ്വിയുടെതായി തിയേറ്ററിൽ എത്താനിരിക്കുന്നത്.

ലിജോ ജോസ് പള്ളിശേരിയുടെ ഡബിള്‍ ബാരല്‍ ആണ് ആദ്യം തിയറ്ററിലെത്തുന്നത്.ചിത്രത്തിൽ പ്രിത്വിയും ആര്യയും പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ശ്യാമപ്രസാദിന്റെ  ഇവിടെയാണ്‌ അടുത്തതായി റിലീസ് പ്രതീക്ഷിക്കുന്നത് . നിവിൻ പോളി ഭാവന എന്നിവരാണ് മറ്റു താരങ്ങൾ.

 കോഴിക്കോട്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്നൊരു പ്രണയകഥയെ അവലംബമാക്കി തയ്യാറാക്കുന്ന എന്ന് നിന്റെ മൊയ്തീൻ ആണ് അടുത്ത ചിത്രം . പാര്‍വതിയാണ് ഇതിലെ നായിക.

അനാര്‍ക്കലിയാണ് അടുത്ത ചിത്രം. പൃഥ്വിരാജിനൊപ്പം ബിജു മേനോന്‍ ആണ് പ്രധാന വേഷം ചെയ്യുന്നത്

നാദിര്‍ഷാ സംവിധാനം ചെയ്യുന്ന അമര്‍ അക്ബര്‍ ആന്റണിയാണ് അടുത്ത ചിത്രം. ഇതില്‍ ജയസൂര്യയും ആസിഫ് അലിയും കൂടെ അഭിനയിക്കുന്നുണ്ട്. നമിത പ്രമോദ് ആണ് നായിക.

മാര്‍ത്താണ്ഡന്റെ പാവാടയാണ് അടുത്ത ചിത്രം.

 റോഷന്‍ ആന്‍ഡ്രൂസിന്റെ ചിത്രമാണ് അടുത്തത്. ഇതില്‍ നായികയെ തീരുമാനിച്ചിട്ടില്ല.

നാലു ചിത്രങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായി കഴിഞ്ഞു.ഈ വർഷം പ്രിത്വിരാജിന്  ഒരു നല്ല വർഷമാകും എന്ന് പ്രതീക്ഷിക്കാം . . .
  • Blogger Comments
  • Facebook Comments
Item Reviewed: പ്രത്വിരാജിനു ഇത് നല്ല കാലം Description: പ്രത്വിരാജിനു ഇത് നല്ല കാലം . ഈ വര്‍ഷം ഏറ്റവുമധികം ചിത്രങ്ങള്‍ തിയറ്ററിലെത്തുന്ന നായകന്‍ ഒരുപക്ഷേ പൃഥ്വിരാജ് ആയിരിക്കും. ഏഴു ചിത്രങ്ങളാണ് പൃഥ്വിയുടെതായി തിയേറ്ററിൽ എത്താനിരിക്കുന്നത്. Rating: 5 Reviewed By: abhay
Scroll to Top