728x90 AdSpace

Latest News

Category 3

Category 6

?max-results="+numposts5+"&orderby=published&alt=json-in-script&callback=recentarticles8\"><\/script>");

Category 4

Powered by Blogger.

Category 1

മുരളി ഗോപിയുടെ ഭാര്യ അന്തരിച്ചു



പ്രശസ്ത നടനും എഴുത്തുകാരനുമായ മുരളി ഗോപിയുടെ ഭാര്യ അഞ്ജന പിള്ള അന്തരിച്ചു.38 വയസായിരുന്നു.ഹൃദയാഘാത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.പട്ടം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരിയായിരുന്നു അഞ്ജന.

മകൾ ഗൌരി പത്താം ക്ലാസിലും മകൻ ഗൌരവ് രണ്ടാം ക്ലാസ്സിലും പഠിക്കുന്നു.പ്രശസ്ത നടന ഭരത് ഗോപിയുടെ പുത്രവധു കൂടിയാണ് അഞ്ജന.

ഭ്രമരം , 1 ബൈ 2 , ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ ചിത്രങ്ങളിലൂടെ തന്റെ അഭിനയ മികവു തെളിയിച്ച നടന്നാണ് മുരളിഗോപി.

MuraliGopi's Wife Anjana Pilla Passed Away
  • Blogger Comments
  • Facebook Comments
Item Reviewed: മുരളി ഗോപിയുടെ ഭാര്യ അന്തരിച്ചു Description: MuraliGopi's Wife Anjana Pilla Passed Away Rating: 5 Reviewed By: abhay
Scroll to Top