728x90 AdSpace

Latest News

Category 3

Category 6

?max-results="+numposts5+"&orderby=published&alt=json-in-script&callback=recentarticles8\"><\/script>");

Category 4

Powered by Blogger.

Category 1

Top Malayalam Movies Of 2014

സിനിമാപ്രേമികൾക്ക്  സന്തോഷം പകരാൻ ഒരുപാട് നല്ല ചിത്രങ്ങൾ  നൽകിയ വർഷമാണ്‌ 2014 . വിവിധ മേഖലകളിലെ നല്ല ചിത്രങ്ങൾ മാത്രമല്ല ചില പുതിയ കഥ ആശയങ്ങൾ , കഥാപാത്രങ്ങളെ വ്യത്യസ്തമായി ചിത്രീകരിക്കുന്നതിലെ  പരീക്ഷണങ്ങളും , ചില പാരമ്പര്യ അനുകരണങ്ങളെ തകർക്കാനുള്ള ശ്രമവും സിനിമാസ്വാദകരുടെ  ശ്രദ്ധ നേടുകയും ആരാധക ലക്ഷങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും  ചെയ്തു.
ഈ വർഷത്തെ മികച്ച ചിത്രങ്ങൾ എന്നവകാശ പെടാവുന്നവ ...


1983
ക്രിക്കറ്റ്‌ പ്രേമം മൂത്ത രമേശന്‍റെ കഥ പറഞ്ഞ 2014 ലെ ആദ്യത്തെ സൂപ്പര്‍ഹിറ്റ്‌.
സംവിധാനം : Abrid Shine
അഭിനേതാക്കള്‍ : നിവിന്‍ പോളി, അനൂപ്‌ മേനോന്‍, നിക്കി ഗല്‍റാണി

ഓം ശാന്തി ഓശാന ( Ohm Shanthi Oshana)
തന്‍റെ ആദ്യപ്രേമവിജയത്തിനായി വര്‍ഷങ്ങളോളം കാത്തിരിക്കുന്ന പൂജ മാത്യുവിന്‍റെ കഥ. പ്രേമവും ഹാസ്യവും ഇഴചേര്‍ത്ത പുതുമയുള്ള ചിത്രം.
സംവിധാനം : Jude Anthany Joseph
അഭിനേതാക്കള്‍ : Nazriya Nazim , Nivin Pauly

ബാംഗ്ലൂര്‍ ഡേയ്സ് (Bangalore Days)
ഈ വര്‍ഷം ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ചിത്രം.അഞ്ജലി മേനോന്‍റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍, നിവിന്‍ പോളി, ദുല്‍ക്കര്‍ സല്‍മാന്‍, നസ്രിയ നസിം ,പാര്‍വതി, ഇഷ തല്‍വാര്‍, നിത്യ മേനോന്‍ തുടങ്ങി താരനിര അണിനിരന്ന ചിത്രം.

മുന്നറിയിപ്പ് (Munnariyippu)
തിയേറ്ററില്‍ നിന്നിറങ്ങിയിട്ടും പ്രേക്ഷകരെ പിന്തുടരുന്ന കഥയുമായെത്തിയ വേണു ചിത്രം. മമ്മുക്കയുടെ അഭിനയജീവിതത്തിലെ പൊന്‍തൂവല്‍ - CK രാഘവന്‍.
സംവിധാനം : Venu
അഭിനേതാക്കള്‍ : Mammootty, Aparna Gopinath, Saiju Kurup

വെള്ളിമൂങ്ങ (Vellimoonga)
പ്രണയവും ഹാസ്യവും കോര്‍ത്തിണക്കിയ ജിബു ജേകബ് ചിത്രം. സൂപ്പര്‍ താര സാനിധ്യം ഇല്ലാഞ്ഞിട്ടും തിയേറ്റര്‍ നിറഞ്ഞാടിയ സൂപര്‍ഹിറ്റ്.
സംവിധാനം : Jibu Jacob
അഭിനേതാക്കള്‍ : Nikki Galrani, Biju Menon, Siddique

വര്‍ഷം (Varsham)
മലയാളത്തിന്റെ മഹാനടനം മമ്മുട്ടി നായകനായ ചിത്രം. പ്രേക്ഷകരുടെ കണ്ണു നനയിപ്പിച്ച ഈ രഞ്ജിത്ത് ശങ്കര്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു.
സംവിധാനം : Ranjith Sankar
അഭിനേതാക്കള്‍ : Mammootty, Mamta Mohandas, Sreerag Nambiar

ഞാന്‍ (Njan)
ദുല്‍ക്കര്‍ സല്‍മാന്‍ നായകനായ രഞ്ജിത്ത് ചിത്രം. ഒരു ഗ്രാമത്തിന്‍റെ മാന്ത്രികചരിത്രം വിവരിക്കുന്നു.
സംവിധാനം : Renjith
അഭിനേതാക്കള്‍ : Suresh Krishna, Joy Mathew, Shruthi Ramachandran

ഞാന്‍ സ്റ്റീവ് ലോപ്സ് (Njan Steve Lopez)
അന്നയും റസൂലിനും ശേഷം രാജീവ്‌ രവി സംവിധാനം ചെയ്ത പ്രണയചിത്രം. സ്റ്റീവ് ഒരു കൊലപാതകത്തിനു ദൃക്സാക്ഷി ആകുന്നു.തുടര്‍ന്നുള്ള സംഭവബഹുലമായ കഥ ചിത്രം പറയുന്നു.
സംവിധാനം : Rajeev Ravi
അഭിനേതാക്കള്‍ : Farhaan Faasil, Ahaana Krishna, Alancier

ഹൌ ഓള്‍ഡ്‌ ആര്‍ യു (How Old Are You)
മലയാളത്തിന്‍റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാരിയരുടെ ശക്തമായ തിരിച്ചുവരവ്.
സംവിധാനം : Roshan Andrews
അഭിനേതാക്കള്‍ : Lalu Alex, Amritha Anil, Kunchacko Boban

അപ്പോത്തിക്കിരി (Apothecary)
സംവിധാനം : Madhav Ramadasan
അഭിനേതാക്കള്‍ :Abhirami, Asif Ali, Thampy Antony , Sureshgopi , Jayasurya

ഇയോബിന്റെ പുസ്തകം (Iyobinte Pusthakam)
സംവിധാനം : Amal Neerad
അഭിനേതാക്കള്‍ : Fahadh Faasil, Jayasurya, Lal

സപ്തമശ്രീ തസ്ക്കരാഹ
സംവിധാനം : Anil Radhakrishnan
അഭിനേതാക്കള്‍ : Asif Ali, Flower Battsetseg, Vinod Chemban , Prithviraj

മോസയിലെ കുതിരമീനുകള്‍ (Mosayile Kuthira Meenukal)
സംവിധാനം : Ajith Pillai
അഭിനേതാക്കള്‍ : Asif Ali, SunnyWayne, Janani Iyer, Swati Reddy

ഹോംലി മീല്‍സ് (Homely Meals)
സംവിധാനം : Anoop Kannan
അഭിനേതാക്കള്‍ : Vipin Atley, Manoj K. Jayan, Rajesh Sharma

ഇതിഹാസ (Ithihasa)
സംവിധാനം : Binu S
അഭിനേതാക്കള്‍ : Anusree, Shine Tom Chacko

7th Day

സംവിധാനം : Syam Dhar
അഭിനേതാക്കള്‍ :  Prithviraj Sukumaran, Janani Iyer, Vinay Forrt


  • Blogger Comments
  • Facebook Comments
Item Reviewed: Top Malayalam Movies Of 2014 Description: Collection Of Top Malayalam movies Of 2014.Malayalam cinema has given many reasons movie buffs to cheer in 2014. Apart from some hit movies in various genres, there were some fresh story ideas, experiments in portraying characters differently and attempts to break stereotypes that were well-received by fans. Rating: 5 Reviewed By: abhay
Scroll to Top