728x90 AdSpace

Latest News

Category 3

Category 6

?max-results="+numposts5+"&orderby=published&alt=json-in-script&callback=recentarticles8\"><\/script>");

Category 4

Powered by Blogger.

Category 1

Nagaravaridhi Naduvil Njan | നഗരവാരിധി നടുവിൽ ഞാൻ



വേണു (ശ്രീനിവാസൻ) തന്‍റെ സ്വന്തം കുടുംബാംഗങ്ങളാല്‍ വഞ്ചiക്കപെട്ട ഒരാളാണ്.ഇപ്പോൾ അയാല്‍ തന്‍റെ ഭാര്യയും മകളും ഒത്ത് കുടുംബജീവിതം നയിക്കുന്നു.
തന്റെ മകൾ Medicine പ്രവേശനം നേടുകയും അതിനായി പണം ആവശ്യമായി വരികയും ചെയ്യുന്നു.അതിനായി അവൻ പട്ടണത്തിന്‍റെ കേന്ദ്രത്തിലുള്ള തന്റെ സ്ഥലം വിൽക്കാൻ തീരുമാനിക്കുന്നു.എന്നാൽ ഇതിനായി വേണുവിനു സാമ്പത്തികമായും മറ്റും നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു.തത്ഫലമായുണ്ടാകുന്ന സംഭവങ്ങളാണ 'Nagaravaridhi Naduvil Njan' ചിത്രീകരിക്കുന്നത്.
ചിത്രത്തില്‍ നർമ്മത്തിനും പ്രാമുഖ്യം കാണാം.

ഒരു നീണ്ട ഇടവേളയ്ക്കു ശേഷം സംഗീത ശ്രീനിവാസന്‍റെ നായികയാകുന്നു. ഇന്നസെന്റ്, മനോജ് കെ ജയൻ, ലാൽ, വിജയരാഘവൻ, ഛായാമുഖി രഘു, പാർവതി തുടങ്ങിയവരും പ്രമുഖ വേഷങ്ങളിളെ അവതരിപ്പിക്കുന്നു.

അഭിനേതാക്കള്‍
ശ്രീനിവാസൻ, സംഗീത, മനോജ് കെ ജയൻ, ഇന്നസെന്റ്, Vijayaragavan, ഛായാമുഖി രഘു

CREW
സംവിധാനം : ഷിബു ബാലൻ
നിർമ്മാണം : മുകേഷ് ആർ മേത്ത
പ്രൊഡക്ഷൻ ഹൗസ് : E 4 Entertainment
സംഗീതം : ഗോവിന്ദ് മേനോൻ
രചന : ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ
ഛായാഗ്രഹണം : പപ്പു
എഡിറ്റിംഗ് : രഞ്ജൻ എബ്രഹാം
കലാസംവിധാനം : Diljith
തിരക്കഥ : ശ്രീനിവാസൻ
ഡയലോഗ് : ശ്രീനിവാസൻ
കഥ : ഷിബു ബാലൻ
വസ്ത്രാലങ്കാരം : ശരണ്യ
  • Blogger Comments
  • Facebook Comments
Item Reviewed: Nagaravaridhi Naduvil Njan | നഗരവാരിധി നടുവിൽ ഞാൻ Description: nagarvaridhi naduvil njan is a new malayalam movie from e 4 entertainment.new malayalam movie nagaravaridhi naduvil njan story cast and crew photos .gallery Rating: 5 Reviewed By: abhay
Scroll to Top