728x90 AdSpace

Latest News

Category 3

Category 6

?max-results="+numposts5+"&orderby=published&alt=json-in-script&callback=recentarticles8\"><\/script>");

Category 4

Powered by Blogger.

Category 1

Ennu Ninte Moideen | എന്ന് നിന്‍റെ മൊയ്തീൻ



1980 കാലയളവിൽ നടന്ന ഒരു യഥാർത്ഥ ജീവിതം സംഭവത്തിന്‍റെ അടിസ്ഥാനത്തിൽ മനോഹരമായ ഒരു പ്രണയകഥ വരച്ചുകാട്ടുകയാണ് "എന്ന് നിന്‍റെ മൊയ്തീനി"ലൂടെ  RS വിമല്‍.
മൊയ്തീനും (പൃഥ്വിരാജ്) കാഞ്ചനമാലയും (പാർവതി മേനോൻ) പ്രണയത്തിലാകുന്നു; എന്നാൽ രണ്ടു മതത്തില്‍ പെട്ടവര്‍ ആയതുകൊണ്ട് സമൂഹം ഇവരെ ഒന്നിക്കാന്‍ അനുവദിക്കുന്നില്ല.
മുസ്ലിം യുവാവ് മൊയ്തീന്‍റെയും ഹിന്ദു പെൺകുട്ടി കാഞ്ചനയുടെയും, ആദ്യം അവരുടെ കുടുംബത്തിലും പിന്നീട് സമൂഹത്തിലും പ്രശ്നമായി മാറുന്ന, ഹൃദയഭേദകമായ പ്രണയകഥ കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിക്കുന്നു.

അഭിനേതാക്കള്‍
പൃഥ്വിരാജ് സുകുമാരൻ, പാർവതി മേനോൻ, ലാൽ, ബാല, ശ്രീജിത്ത് രവി, ലെന, തലൈവാസൽ വിജയ്, ടോവിനോ തോമസ്

CREW 
സംവിധാനം: ആർ എസ് വിമൽ
നിർമ്മാണം: സുരേഷ് രാജ്, ബിനോയ്
പ്രൊഡക്ഷൻ ഹൗസ്: Newton Movies
സംഗീതം: എം ജയചന്ദ്രൻ, രമേഷ് നാരായൺ
രചന: റഫീക്ക് അഹമ്മദ്
ഛായാഗ്രഹണം: ജോമോൻ ടി ജോൺ
എഡിറ്റിംഗ്: മഹേഷ് നാരായണൻ
കലാസംവിധാനം: Saburam
വസ്ത്രാലങ്കാരം: കുമാർ എടപ്പാൾ
  • Blogger Comments
  • Facebook Comments
Item Reviewed: Ennu Ninte Moideen | എന്ന് നിന്‍റെ മൊയ്തീൻ Description: Ennu ninte moideen is a new malayalam movie base upon a true story happened in kozhikod.prithviraj plays main role in ennu ninte moideen.EEnnu ninte moideen-preview-story-synopsis-rating-photos Rating: 5 Reviewed By: abhay
Scroll to Top