728x90 AdSpace

Latest News

Category 3

Category 6

?max-results="+numposts5+"&orderby=published&alt=json-in-script&callback=recentarticles8\"><\/script>");

Category 4

Powered by Blogger.

Category 1

റോമന്‍സ് വരുന്നു

Y.V. രാജേഷ് രചന നിര്‍വഹിച്ച്  ബോബന്‍  സാമുവല്‍ സംവിധാനം ചെയ്യുന്ന റോമന്‍സ്  തിയീറ്റരുകളിലേക്ക്.
പള്ളീലച്ചന്ടെ വേഷം ധരികേണ്ടി വരുന്ന രണ്ട് കള്ളന്മാരുടെ കഥയാണ്‌ റോമന്‍സ് പറയുന്നത് .
 അരുണ്‍ ഗോഷും,ബിജോയ് ചന്ദ്രനും  ചേര്‍ന്നാണ് ചിത്രത്തിന്ടെ നിര്‍മാണം.
കുന്ജാക്കോ ബോബനും ബിജു മേനോനും ആണ്  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .സുകുമാരി ,വിജയരാഘവന്‍ ,ലാലു അലക്സ്‌ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍ .

                                          കൂടുതല്‍  ചിത്രങ്ങള്‍ 






  • Blogger Comments
  • Facebook Comments
Item Reviewed: റോമന്‍സ് വരുന്നു Description: Rating: 5 Reviewed By: abhay
Scroll to Top