728x90 AdSpace

Latest News

Category 3

Category 6

?max-results="+numposts5+"&orderby=published&alt=json-in-script&callback=recentarticles8\"><\/script>");

Category 4

Powered by Blogger.

Category 1

ഇനി കാവ്യയുടെ പാട്ടും


നടികള്‍ സിനിമയില്‍ പാടി ഹിറ്റ് ഉണ്ടാക്കുന്ന പതിവിനിടെ കാവ്യാ മാധവനും പിന്നണി ഗാന രംഗത്തെന്നുന്നു.അനീഷ്‌ ഉപാസനയുടെ മാറ്റിനിയിലാണ്‌  കാവ്യയുടെ ആദ്യ പിന്നണി പാട്ട്‌ .
മെലടിയുടെ നേര്‍ത്ത നേര്‍ത്ത നനവുള്ള പാട്ടില്‍ ഏറെ പ്രതീക്ഷയുണ്ടെന്ന്‍ കാവ്യാ പറയുന്നു.
'പിന്നണി പാട്ട്  വലിയൊരു ആഗ്രഹമായിരുന്നു.  ഇപ്പോഴാണ്  ഒത്തുവന്നത് .'-കാവ്യ  പറഞ്ഞു.

  • Blogger Comments
  • Facebook Comments
Item Reviewed: ഇനി കാവ്യയുടെ പാട്ടും Description: Rating: 5 Reviewed By: abhay
Scroll to Top