728x90 AdSpace

Latest News

Category 3

Category 6

?max-results="+numposts5+"&orderby=published&alt=json-in-script&callback=recentarticles8\"><\/script>");

Category 4

Powered by Blogger.

Category 1

നിത്യ പറഞ്ഞു എനിക്കിഷ്ട്ടം ലാലേട്ടനെ.


തെലുങ്ക് ,തമിഴ് ,കന്നഡ ,മലയാളം എന്നീ നാല് ഭാഷകളിലും ഇപ്പോൾ നിത്യയാണ് താരം .ഓകെകണ്മണി എന്ന മണിരത്നം ചിത്രം കുറച്ചൊന്നുമല്ല നടിക്ക് പ്രശംസ നേടി കൊടുത്തത്. ചിത്രത്തിന്റെ വിജയത്തിന് ശേഷം ഈയിടെ നല്കിയ ഒരു അഭിമുഖത്തിലാണ് തന്റെ ഇഷ്ട താരത്തെ കുറിച്ച് നിത്യ പറഞ്ഞത്.മറ്റാരുമല്ല മലയാളത്തിന്റെ മഹാ നടനം മോഹൻലാൽ ആണത്രേ നിത്യയുടെ ഇഷ്ട താരം. മോഹൻലാലിന്റെ അഭിനയ മികവിനെ കുറിച്ച് നിത്യക്ക് വാക്കുകളില്ല.മോഹൻലാലിനും മംമുട്ടിക്കും ഒപ്പം അഭിനയിക്കാൻ കിട്ടിയാൽ അത് ഒരിക്കലും തള്ളി കളയില്ലെന്നും നിത്യ പറഞ്ഞു.
  • Blogger Comments
  • Facebook Comments
Item Reviewed: നിത്യ പറഞ്ഞു എനിക്കിഷ്ട്ടം ലാലേട്ടനെ. Description: cute actress nithya menen says that mohanlal is her favorate actress.in an interview nithya said that mohanlal is her favorate actor.ok kanmani.nithya meno,mohanlal, Rating: 5 Reviewed By: abhay
Scroll to Top