728x90 AdSpace

Latest News

Category 3

Category 6

?max-results="+numposts5+"&orderby=published&alt=json-in-script&callback=recentarticles8\"><\/script>");

Category 4

Powered by Blogger.

Category 1

100 Days of Love

100-days-of-love


ബാംഗ്ലൂരിലെ ഒരു പ്രശസ്ഥ ദിനപത്രത്തിലെ Columnist ആണ് ദുല്‍ക്കര്‍ .അടുത്ത കൂട്ടുക്കാരനായ ശേഖര്‍  മേനോന്‍റെ കൂടെയാണ് ദുല്‍ക്കര്‍ താമസിക്കുന്നത് . പഠനത്തിനു ശേഷം  ജീവിതം ആഘോഷിക്കുകയാണ് നിത്യമേനോന്‍. ഇവര്‍ തമ്മിലുള്ള സൗഹൃദവും പ്രണയമാണ് 100 Days Of Love-ല്‍ ചിത്രീകരിച്ചിരിക്കുന്നത്.
ചിത്രം മാര്‍ച്ച്‌ 20 ന് റിലീസ് ചെയ്യും.

അഭിനേതാക്കള്‍

ദുല്‍ക്കര്‍ സല്‍മാന്‍
നിത്യ മേനോന്‍
ശേഖര്‍ മേനോന്‍
പ്രവീണ
വിനീത്
രാഹുല്‍ മാധവ്
അജു വര്‍ഗീസ്‌
ജേക്കബ് ഗ്രിഗറി
സശീന്ദ്ര വര്‍മ

Crew

കഥ , സംവിധാനം : Jenuse Mohammed
നിര്‍മാണം  : വിജയ കുമാര്‍
സംഗീതം : ഗോവിന്ദ് മേനോന്‍
ചായാഗ്രഹണം : പ്രതീഷ് വര്‍മ
എഡിറ്റിംഗ് : സന്ദീപ്‌ കുമാര്‍

Budget : INR 15 Crore
  • Blogger Comments
  • Facebook Comments
Item Reviewed: 100 Days of Love Description: all about new malayalam movie 100 days of love starring dulquer salmaan and nithya menon. Rating: 5 Reviewed By: abhay
Scroll to Top