728x90 AdSpace

Latest News

Category 3

Category 6

?max-results="+numposts5+"&orderby=published&alt=json-in-script&callback=recentarticles8\"><\/script>");

Category 4

Powered by Blogger.

Category 1

Vanitha Film Awards 2015 Announced



1.മികച്ച നടന്‍ - മമ്മൂട്ടി ( വര്‍ഷം ) 
2.മികച്ച നടി - മഞ്ചു വാര്യര്‍ ( how old are you )
3.മികച്ച ചിത്രം - 1983
4.മികച്ച സംവിധായിക - അഞ്ജലി മേനോന്‍ ( ബംഗ്ലൂര്‍ ഡേയ്സ് )
5.മികച്ച ജനപ്രിയ ചിത്രം - ബംഗ്ലൂര്‍ ഡേയ്സ്
6.ജനപ്രിയ നടന്‍ - നിവിന്‍ പോളി ( 1983, ഓം ശാന്തി ഓശാന ) 
7.ജനപ്രിയ നടി - നസ്രിയ ( ഓം ശാന്തി ഓശാന, ബംഗ്ലൂര്‍ ഡേയ്സ് )
8.വില്ലന്‍ - ജയസൂര്യ ( ഇയ്യോബിന്റെ പുസ്തകം )
9.ഹാസ്യനടന്‍ - അജു വര്‍ഘീസ് ( വെള്ളിമൂങ്ങ )
10.പുതുമുഖ നടന്‍ - ഫര്‍ഹാന്‍ ഫാസില്‍ ( ഞാന്‍ സ്റ്റീവ് ലോപസ് )
11.പുതുമുഖ നടി - നിക്കി ഗല്‍റാണി ( 1983 ) 
12.സഹനടന്‍ - അനൂപ്‌ മേനോന്‍ ( വിക്രമാദിത്യന്‍ )
13.സഹനടി - സ്രിന്റാ ( 1983 )
14.താര ജോഡി - ദുല്കര്‍ / നമിത ( വിക്രമാദിത്യന്‍ )
15.ലൈഫ് ടൈം അചീവ്മെന്‍ അവാര്‍ഡ്റ് - ഐ. വി. ശശി
16.സ്പെഷ്യല്‍ പെഫോര്‍മന്‍സ് അവാര്‍ഡ് - ബിജു മേനോന്‍ ( വെള്ളിമൂങ്ങ )
17.ചായാഗ്രാഹകന്‍ - അമല്‍ നീരദ് ( ഇയ്യോബിന്റെ പുസ്തകം )
18.തിരകഥാകൃത്ത്‌ - ബോബി സഞ്ജയ്‌ ( how old are you ) 
19.ഗായകന്‍ - വിനീത് ശ്രീനിവാസന്‍ ( കാറ്റ് മൂളിയോ പ്രണയം - ഓം ശാന്തി ഓശാന ) 
20.ഗായിക - ശ്രേയ ഘോഷാല്‍ ( വിജനതയില്‍.. how old are you ) 
21.സംഗീത സംവിധായകന്‍ - ഗോപി സുന്ദര്‍ ( പച്ചകിളിക്കൊരു കൂട്.. ബംഗ്ലൂര്‍ ഡേയ്സ് ) 
22.ഗാനരചന - ഹരി നാരായണന്‍ ( ഓലഞ്ഞാലി കുരുവി 1983 )
  • Blogger Comments
  • Facebook Comments
Item Reviewed: Vanitha Film Awards 2015 Announced Description: vanitha film awards announced.details of all awards of vanitha film awards 20news, awards, vanitha_film_awards_2015, varsham, mammootty, howoldareyou, manjuwarrier, anjalimenon, bangaloredays, omshanthioshana15. Rating: 5 Reviewed By: abhay
Scroll to Top