728x90 AdSpace

Latest News

Category 3

Category 6

?max-results="+numposts5+"&orderby=published&alt=json-in-script&callback=recentarticles8\"><\/script>");

Category 4

Powered by Blogger.

Category 1

Mili | മിലി



മിലി, (അമല പോൾ) വിരമിച്ച കോളേജ് പ്രൊഫസർ പ്രഭാകരൻ നായരുടെ (സായികുമാർ) മകളാ ണ്.അവൾ ഒരു പ്ലേ സ്കൂൾ അദ്ധ്യാപികയാണ്.സ്വയം ഉള്‍വലിഞ്ഞു ജീവിക്കുന്ന മിലി ഒരു വിമന്‍സ് ഹോസ്റ്റലില്‍ താമസിക്കുന്നു.മിലി തന്‍റെ പ്രാദേശിക രക്ഷാധികാരിയായ നാൻസിയോട് എല്ലാം പങ്കുവെക്കും.
നാന്‍സി ഒരു ആറു വയസുകാരിയുടെ അമ്മയാണ്.നാന്‍സിയുടെ അമ്മയുടെ(Mercy) വേഷത്തെ അംബിക അവതരിപ്പിക്കുന്നു.അവളുടെ സഹോദരനായ നവീൻ (നിവിൻ പോളി) ഒരു വ്യക്തിത്വ വികസന പരിശീലകനായ ആണ്.ഒരു പ്രത്യേക സാഹചര്യത്തില്‍ നവീന്‍ ,മിലിയുമായി സൗഹൃദം സ്ഥാപിക്കുന്നു.വളരെ നിര്‍ണ്ണായക സാഹചര്യത്തില്‍ നവീന്‍ മിലിയെ സഹായിക്കാനകുന്നു.അപ്പോൾ മുതൽ മിലിയില്‍ ഒരു പൂർണ്ണമായ മാറ്റം ഉണ്ടാകുന്നു.അവൾ ധൈര്യപൂർവം അവളുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും നേരിടാന്‍ തുടങ്ങുന്നു.മനക്കരുത്തുമായി മുന്നേറുന്ന മിളിയുടെ അസാധാരണമായ ജീവിതം ഏവരെയും അത്ഭുതപെടുത്തി.ഇവിടെ മിലിയുടെ അസാധാരണl ജീവിത കഥ തുടങ്ങുന്നു.

'മിലി' രാജേഷ് പിള്ളയാണ് സംവിധാനം ചെയ്യുന്നത്.കഥ, തിരക്കഥ, സംഭാഷണവും മഹേഷ് നാരായണൻ എഴുതിയിരിക്കുന്നു. അനീഷ് ലാൽ ഛായാഗ്രഹണം നിര്‍വഹിക്കുന്നു..
'മിലി' ഓർഡിനറി ഫിലിംസിന്‍റെ ബാനറിൽ സതീഷ് നിർമ്മിക്കുന്നു.

അഭിനേതാക്കള്‍ 
നിവിന്‍ പോളി, അമല പോൾ, കസ്തുരി, സായികുമാര്‍, സനുഷ, ഷംന ഖാസിം, ഇടവേള ബാബു, പ്രവീണ, അംബിക, സ്വപ്ന മേനോൻ, റിയ സൈറ, ബിന്ദു പണിക്കർ, വനിതാ കൃഷ്ണചന്ദ്രൻ, ബേബി നന്ദന

CREW
സംവിധാനം : രാജേഷ് പിള്ള
നിർമ്മാണം : സതീഷ് B സതീഷ്
പ്രൊഡക്ഷൻ ഹൗസ് : ഓർഡിനറി ഫിലിംസ്സംഗീതം: ഗോപി സുന്ദർ
രചന : ഹരി നാരായണൻ
ഛായാഗ്രഹണം : അനീഷ്‌ ലാൽ R.S
എഡിറ്റിംഗ് : അഭിലാഷ് ബി
കലാസംവിധാനം : സാബു മോഹൻ
തിരക്കഥ : മഹേഷ് നാരായണൻ
കഥ : മഹേഷ് നാരായണൻ
വസ്ത്രാലങ്കാരം : എസ്.ബി സതീശന്‍


  • Blogger Comments
  • Facebook Comments
Item Reviewed: Mili | മിലി Description: mili -new malayalam movie starring nivin pauly and amalapaul.All about new malayalam movie mili - preview-cast and crew- synopsis-photos-gallery-posters. Rating: 5 Reviewed By: abhay
Scroll to Top