728x90 AdSpace

Latest News

Category 3

Category 6

?max-results="+numposts5+"&orderby=published&alt=json-in-script&callback=recentarticles8\"><\/script>");

Category 4

Powered by Blogger.

Category 1

Ivan Maryadaraman | ഇവൻ മര്യാദരാമൻ


രാമന്‍ (ദിലീപ്) പുനെയിലെ അരി മില്ലിലെ ജോലിക്കാരനാണ്. സൈക്കിളില്‍ അറിയെത്തിച്ചു നല്‍കുന്ന രാമു സൈക്കിള്‍ മാറ്റി ഒരു ഓട്ടോറിക്ഷ വാങ്ങാന്‍ തീരുമാനിക്കുന്നു. ഇതിനായി പണം സ്വരൂപിക്കാന്‍ രാമു തന്‍റെ ഗ്രാമത്തിലേക്ക് തിരിക്കുന്നതോടെയാണ് സിനിമയുടെ കൗതുകം ആരംഭിക്കുന്നത്. അവിടെ എത്തുന്ന രാമന്‍ തന്നെ കൊല്ലാനായി നടക്കുന്ന സംഘത്തെ കാണുന്നു. ഇത് നല്ലവനും സാദുവും ആയ രാമന്റെ സ്വഭാവത്തിൽ ഒരുപാട് വ്യതിയാനങ്ങൾ സൃഷ്ടിക്കുന്നു.തുടർന്നുള്ള സംഭവങ്ങളാണ്‌ ഇവൻ മര്യാദരാമനിൽ ചിത്രീകരിച്ചിരിക്കുന്നത് .യാത്രക്കിടയില്‍ പരിച്ചയപെടുന്ന കഥാപാത്രമാണ് നിക്കി ഗല്‍രാനിയുടേത്.
അഭിനേതാക്കള്‍
ദിലീപ്, നിക്കി Gallerani, അബു സലീം, സാജു നവോദയ, താര കല്യാൺ

CREW
സംവിധാനം: സുരേഷ് ദിവാകർ
നിർമ്മാണം: ആന്റോ ജോസഫ്
സംഗീതം: ഗോപി സുന്ദർ
രചന: ഹരി നാരായണൻ
ഛായാഗ്രഹണം: വിജയ് Ulaganathan
എഡിറ്റിംഗ്: ജോൺ കുട്ടി
കലാസംവിധാനം: ഗിരീഷ് മേനോൻ
തിരക്കഥ: സിബി കെ തോമസ് , Udaykrishna
കഥ : സിബി കെ തോമസ് , Udaykrishna
വസ്ത്രാലങ്കാരം: സായി




  • Blogger Comments
  • Facebook Comments
Item Reviewed: Ivan Maryadaraman | ഇവൻ മര്യാദരാമൻ Description: Ivan Maryadaraman ,new malayalam movie, starring dileep in a different role.exclusive story of ivan maryadaraman.cast and crew,photos,posters all about the new malayalam movie ivan maryada raman Rating: 5 Reviewed By: abhay
Scroll to Top