728x90 AdSpace

Latest News

Category 3

Category 6

?max-results="+numposts5+"&orderby=published&alt=json-in-script&callback=recentarticles8\"><\/script>");

Category 4

Powered by Blogger.

Category 1

Ulsaha Committee



അപൂര്‍വന്‍ (ജയറാം) , ബാബുമോന്‍  (കലാഭവന്‍ ഷാജോണ്‍ ) , ചോപ്ര (ബാബുരാജ്‌) എന്നിവരുടെ രസകരമായ കഥ പറയുന്ന ചിത്രമാണ് ഉത്സാഹ കമ്മിറ്റി.കൂട്ടത്തില്‍ ബാബുമോന്‍ വിവാഹിതനാണ് .എഴാം ക്ലാസ് വരെ മാത്രം പഠിച്ച അപൂര്‍വന് ലോകപ്രശസ്തനായ ഒരു ശാസ്ത്രജ്ഞന്‍ ആകാനാണ് ആഗ്രഹം.അപൂര്‍വനെ സാമ്പത്തികമായി സഹായിക്കുന്നത് ബാബുമോന്‍ ആണ്.പല ആപത്ത് ഘട്ടങ്ങളിലും അപൂര്‍വനെ സഹായിക്കുന്നതും ബാബുമോന്‍ ആണ്.

ഒടുവില്‍ ഇവരെ അവരുടെ ഗ്രാമത്തില്‍ നിന്നും പുറത്താക്കുകയും പിന്നീട് കോടീശ്വരിയായ റോസമ്മ അമ്മച്ചിയുടെ(ഷീല) അടുത്ത് എത്തുകയും ചെയ്യുന്നു.ഇത് കഥയെ മുന്നോട്ടു നയിക്കുന്നു.

ഇഷ തല്‍വാര്‍ , മൈഥിലി എന്നിവരാണ് നായികാ വേഷങ്ങളില്‍ എത്തുന്നത്‌.അക്കു അക്ബര്‍ സംവിധാനംചെയ്യുന്ന ചിത്രത്തില്‍ സുരാജ് , ജോയ് മാത്യു , കൊച്ചു പ്രേമന്‍ , നെല്‍സണ്‍ , വിനയ പ്രസാദ്‌ തുടങ്ങിയവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു.  

  • Blogger Comments
  • Facebook Comments
Item Reviewed: Ulsaha Committee Description: all about new malayalam movie ulsaha committee.ulsaha committee malayalam movie synopsis-cast and crew-gallery-posters Rating: 5 Reviewed By: abhay
Scroll to Top