728x90 AdSpace

Latest News

Category 3

Category 6

?max-results="+numposts5+"&orderby=published&alt=json-in-script&callback=recentarticles8\"><\/script>");

Category 4

Powered by Blogger.

Category 1

Medulla Obalankatta




Chandu , appachen , sitaramayyer , manikantan എന്നി നാലു കൂട്ടുകാരുടെ കഥയാണ് മെഡുല്ല ഒബ്ലാംകട്ട.സുരേഷ് നായര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചന്ദുവും അപ്പച്ചനും ഒരേ കമ്പനിയില്‍ ജോലിക്കാരനാണ്.ഇവരുടെ ബാല്യകാല സുഹൃത്താണ് Sitaramayyer.മണികണ്ഠന്‍ അവരുടെ അയല്‍വാസിയും.കാമുകിയായ നിധി പട്ടേലുമായി ചന്ദുവിന്‍റെ വിവാഹം നിശ്ചയിക്കുന്നു.വിവാഹത്തിനിടെ ചന്ദു ഒരു പ്രശ്നത്തില്‍ അകപ്പെടുന്നു.ഇത് കഥയെ മുന്നോട്ട് നയിക്കുന്നു.

രാഹുല്‍ മാധവ , സൈജു കുറുപ്പ് , അര്‍ജുന്‍ നന്ദകുമാര്‍ , രാകേന്തു കുമാര്‍ എന്നിവരാണ് നാല് സുഹൃത്തുക്കളുടെ വേഷത്തെ അവതരിപ്പിക്കുന്നത്‌.ഹവാനയാണ് നിധി പട്ടേലിന്‍റെ വേഷത്തില്‍ എത്തുന്നത്‌.

Cast


Director: Suresh K Nair

Producer: S Madhan

Music: Balagopal

Lyrics: Ambika

Cinematography: Nithin Prabhakar

Editing: H.K. Sreenivas

Art Direction: Arun Kallumoodu 
  • Blogger Comments
  • Facebook Comments
Item Reviewed: Medulla Obalankatta Description: all about new malayalam movie medulla obalankatta.medulla obalankatta preview-gallery-review-rating-all-about Rating: 5 Reviewed By: abhay
Scroll to Top