728x90 AdSpace

Latest News

Category 3

Category 6

?max-results="+numposts5+"&orderby=published&alt=json-in-script&callback=recentarticles8\"><\/script>");

Category 4

Powered by Blogger.

Category 1

Bangalore Days



 ഒരുപാട് സ്വപ്നങ്ങളുമായി കേരളത്തില്‍ നിന്നും ബാംഗ്ലൂരിലേക്ക് യാത്ര ചെയ്യുന്ന അര്‍ജുന്‍ , ദിവ്യ , കുട്ടന്‍ എന്നിവരുടെ  രസകരമായ കഥ പറയുന്ന ചിത്രമാണ് Bangalore Days.

നസ്രിയ നസിം , ദുല്‍ക്കര്‍ സല്‍മാന്‍ , നിവിന്‍ പോളി എന്നിവരാണ് ഈ വേഷങ്ങളില്‍ എത്തുന്നത്.ബാംഗ്ലൂരില്‍ എത്തിയെതിനു ശേഷം ഇവര്‍ മൂന്നു പേരും തങ്ങളുടെ സ്വപ്ന സാക്ഷാക്കാരത്തിനായി പല വഴികള്‍ തിരഞ്ഞെടുക്കുന്നു.

ഇവരുടെ കൂടെ ദാസ്‌ (ഫഹദ് ഫാസില്‍) കൂടി ചേരുമ്പോള്‍ ചിത്രം കൂടുതല്‍ രസകരമാകുന്നു.പാര്‍വതി മേനോന്‍ , ഇഷ തല്‍വാര്‍ നിത്യ മേനോന്‍ എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു.

അഞ്ജലി മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അഭിനേതാക്കള്‍ 


ദുല്‍ക്കര്‍ സല്‍മാന്‍
ഫഹദ് ഫാസില്‍
നിവിന്‍ പോളി
നസ്രിയ നസിം
നിത്യ മേനോന്‍
പാര്‍വതി മേനോന്‍
ഇഷ തല്‍വാര്‍
വിജയരാഘവന്‍
മണിയന്‍പിള്ള രാജു

കല്‍പ്പന

more about bangalore days...
  • Blogger Comments
  • Facebook Comments
Item Reviewed: Bangalore Days Description: all about new malayalam movie bangalore days-bangalore days-preview-review-rating-cast and crew-synopsis-story. Rating: 5 Reviewed By: abhay
Scroll to Top