728x90 AdSpace

Latest News

Category 3

Category 6

?max-results="+numposts5+"&orderby=published&alt=json-in-script&callback=recentarticles8\"><\/script>");

Category 4

Powered by Blogger.

Category 1

Ring Master


മൃഗങ്ങളെ ജീവനുതുല്ല്യം സ്നേഹിക്കുന്ന പ്രിന്‍സ് (ദിലീപ്) എന്ന ചെറുപ്പക്കാരന്‍റെ കഥപറയുന്ന ചിത്രമാണ് റിംഗ് മാസ്റര്‍.

പ്രിന്‍സുമായി വളരെയധികം ഇണക്കമുള്ള പട്ടികുട്ടിയാണ് ഡയാന.ഒരു സിനിമയില്‍ അഭിനയിക്കാന്‍ ഡയാനയ്ക്ക് അവസരം ലഭിക്കുന്നു.അഭിനയിക്കാനുള്ള മോഹം ഉള്ളത് കൊണ്ട് ഡയാനയോടൊപ്പം പ്രിന്‍സും ലോകേഷനുകളില്‍ പോകുന്നു.

സിനിമയുടെ നായികയുടെ(ഹണി റോസ്) പേരും ഡയാന എന്നായിരുന്നു.ഇത് ഷൂട്ടിംഗ് സെറ്റുകളില്‍ confusion ഉണ്ടാക്കുന്നു.
പിന്നീട് ഇവര്‍ തമ്മില്ലുള്ള പ്രണയം കഥയെ മുന്നോട്ട് നയിക്കുന്നു.ചിത്രത്തിലെ ഡോഗി song ഇതിനകം ഹിറ്റായിരുന്നു.

സായികുമാര്‍,ഷാജോന്‍,സുരാജ് വെഞ്ഞാരമൂട്,വിജയരാഘവന്‍,അജു വര്‍ഗീസ്‌ തുടങ്ങി ഒരു വലിയ താര നിര തന്നെ ചിത്രതിലുണ്ട്.

അഭിനേതാക്കള്‍

ദിലീപ്
ഹണി റോസ്
കലാഭവന്‍ ഷാജോണ്‍
പക്രു
സാജു കൊടിയന്‍
കീര്‍ത്തി സുരേഷ്
മോഹന്‍ ജോസ്
അജു വര്‍ഗീസ്‌
സുരാജ് വെഞ്ഞരമൂട് 
സായ്കുമാര്‍
വിജയരാഘവന്‍
രഞ്ജിനി

Official Facebook Page : https://www.facebook.com/RingMasterMovie
  • Blogger Comments
  • Facebook Comments
Item Reviewed: Ring Master Description: ring master is a new film where dileep comes in the role of an animal lover.malayalam movie,review,rating news,poster,pooja,events,stills,new malayalam movie all in one.malayalam movie world.malayalam movie news and updates. Rating: 5 Reviewed By: abhay
Scroll to Top