728x90 AdSpace

Latest News

Category 3

Category 6

?max-results="+numposts5+"&orderby=published&alt=json-in-script&callback=recentarticles8\"><\/script>");

Category 4

Powered by Blogger.

Category 1

Samsaram Arogyathinu Hanikaram



Genre : Romance

Anto Joseph ഫിലിം കമ്പനിയുടെ ബാനറില്‍ പ്രശസ്ത തമിഴ് സംവിധായകനായ ബാലാജി മോഹന്‍ തിരകഥ രചിച് സംവിധാനം ചെയ്യുന്ന സംസാരം ആരോഗ്യത്തിനു ഹാനികരം ഏപ്രില്‍ 25 നു തിയറ്ററില്‍ എത്തുന്നു.

സംസാരപ്രിയനായ ഒരു യുവാവും സംസാരത്തില്‍ താല്‍പ്പര്യമില്ലാത്ത ഒരു പെണ്‍കുട്ടിയും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രം പറയുന്നത്.ദുല്‍ഖര്‍ സല്‍മാന്‍ , നസ്രിയ നസിം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

അഭിനേതാക്കള്‍ 

ദുല്‍ഖര്‍ സല്‍മാന്‍ 
നസ്രിയ നസിം 
മധുബാല
മണിയന്‍പിള്ള രാജു
ചെമ്പന്‍ വിനോദ്
രമേശ്‌ തിലക്
ജോണ്‍ വിജയ്‌
അര്‍ജുനന്‍
ദിനേശ് നായര്‍
നന്ദന്‍ ഉണ്ണി

Crew

കഥ                      : ബാലാജി മോഹന്‍
തിരകഥ               : ബാലാജി മോഹന്‍
സംഭാഷണം         : ബിപിന്‍ ചന്ദ്രന്‍ 
സംവിധാനം        : ബാലാജി മോഹന്‍ 
നിർമ്മാണം         : ശശികാന്ത് 
ഛായാഗ്രഹണം  : സൌന്ദരരാജന്‍ 
സംഗീതം              : ഷോണ്‍ റൊണാള്‍ഡ് 
എഡിറ്റിംഗ്          : അഭിനവ് സുന്ദര്‍
  • Blogger Comments
  • Facebook Comments
Item Reviewed: Samsaram Arogyathinu Hanikaram Description: All About new malayalam movie samsaram arogyathinu hanikaram-synopsis-Synopsis-CastAndCrew-Trailer-Photos-Posters-Rating-News-Gallery.സംസാരം ആരോഗ്യത്തിനു ഹാനികരം Rating: 5 Reviewed By: abhay
Scroll to Top