Genre : Comedy/Romance
ഫ്രൈഡേക്ക് ശേഷം ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലോ പോയിന്‍റ്.
സ്വന്തം
കേസിന്‍റെ വിജയത്തിനു വേണ്ടി
എന്തും ചെയ്യുന്ന വക്കീലാണ്
സത്യ.ഇത്
ചെറിയ പ്രായത്തില്‍ തന്നെ
അയാളെ പ്രശസ്തനാക്കി.
പക്ഷെ
മായ എന്ന പെണ്‍ക്കുട്ടി
സത്യയുടെ ജീവിതത്തിലേക്ക്
കടന്നു വരുന്നത് ഇയാളുടെ
ജീവിതത്തില്‍ ഒരുപാട്
പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കുന്നു.
ഇവര്‍
തമ്മിലുള്ള പ്രണയവും കേസിലെ
വഴിത്തിരിവുകളും ചിത്രത്തെ
മുന്നോട്ട് നയിക്കുന്നു.
നമിതപ്രമോദ്
, കുഞ്ചാക്കോ
ബോബന്‍ എന്നിവരാണ് പ്രധാന
വേഷങ്ങളില്‍ എത്തുന്നത്.
Crew
കഥ :
Devidasan
സംവിധാനം :
ലിജിന്‍
ജോസ്
നിര്‍മാണം :
David Kachappally
വരികള്‍ :
റഫീക്ക്
അഹമ്മദ്
എഡിറ്റിംഗ് :
മനോജ്
കല :
ജോതിഷ്
ശങ്കര്‍


