728x90 AdSpace

Latest News

Category 3

Category 6

?max-results="+numposts5+"&orderby=published&alt=json-in-script&callback=recentarticles8\"><\/script>");

Category 4

Powered by Blogger.

Category 1

Mr. Fraud-ന്‍റെ പേരില്‍ ഉഗ്രന്‍ സ്റ്റണ്ട്




ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയുന്ന പുതിയ ചിത്രം മിസ്ടര്‍ ഫ്രോഡ് അടുത്ത മാസം എട്ടിന് റിലീസ് ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ മലയാള സിനിമകള്‍ ഒന്നും റിലീസിന് നല്‍കില്ലെന്ന് FEFKA തീരുമാനിച്ചു.

മിസ്റ്റര്‍ ഫ്രോഡ് പ്രദര്ശിപ്പിക്കില്ലെന്ന എക്സിബിറ്റെര്‍സ് ഫെഡറേഷന്‍ നിലപാടാണ് FEFKA -യെ പ്രേരിപ്പിച്ചത്.അതേസമയം സിനിമകളുടെ റിലീസ് തീരുമാനിക്കേണ്ടത് നിര്‍മാതാക്കള്‍ ആണെന്ന് ഫെഡറേഷന്‍ പ്രസിഡണ്ട് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

സിനിമയുടെ നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ തിയറ്റര്‍ ഉടമകള്‍ക്ക് അധികാരമില്ലെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
അന്യഭാഷാചിത്രങ്ങള്‍ കൊണ്ട് തിയറ്റര്‍ നടത്താന്‍ കഴിയില്ലെന്നും സംവിധായകര്‍ പറഞ്ഞു.

എക്സിബിറ്റെര്‍സ് ഫെഡറേഷന്‍റെ പുതിയ കെട്ടിട ഉദ്ഘാടനത്തിനു മോഹന്‍ലാല്‍ ഉള്‍പെടെ ഉള്ളവര്‍ വിട്ടുനിന്നതിനു പിന്നില്‍ ഉണ്ണികൃഷ്ണനാണെന്ന് ആരോപിച്ചാണ് മിസ്റ്റര്‍ ഫ്രോഡ് പ്രദര്‍ശിപ്പിക്കില്ലെന്നു ഫെഡറേഷന്‍ തീരുമാനിച്ചത്.

അതേസമയം പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കണം എന്നാവശ്യപെട്ടു ഫിലിം ചേംബര്‍ ഇരു സംഘടനകള്‍ക്കും കത്ത് നല്‍കി.

Mr. Fraud കൂടുതല്‍ വിശേഷങ്ങള്‍ ....


  • Blogger Comments
  • Facebook Comments
Item Reviewed: Mr. Fraud-ന്‍റെ പേരില്‍ ഉഗ്രന്‍ സ്റ്റണ്ട് Description: all about the releasing issue behind the new malayalam movie mr.fraud.fefka decided not to release any malayalam film if they dont release mr.fraud. Rating: 5 Reviewed By: abhay
Scroll to Top