728x90 AdSpace

Latest News

Category 3

Category 6

?max-results="+numposts5+"&orderby=published&alt=json-in-script&callback=recentarticles8\"><\/script>");

Category 4

Powered by Blogger.

Category 1

Gangster


ഡാഡി കൂളിന്  ശേഷം മമ്മുട്ടിയും ആഷിക് അബുവും ഒന്നിക്കുന്ന Gangster പേരുപോലെ തന്നെ അധോലോക കഥയാണ്.അക്ബര്‍ അലി ഖാന്‍ എന്നാ അധോലോക നായകന്റെ വേഷത്തിലാണ് മമ്മുട്ടി എത്തുന്നത്.വ്യത്യസ്തമായ ഗെറ്റപ്പ് മമ്മുട്ടി ഫാന്‍സുകരെ തൃപ്തിപെടുത്തുമെന്ന്  ഉറപ്പാണ്‌.

Crew

കഥ                     : അഹ്മദ് സിദ്ദിഖ് , അഭിലാഷ് കുമാര്‍ 
സംവിധാനം      : ആഷിക് അബു
നിര്‍മാണം         : OPM
സംഗീതം            : ദീപക് ദേവ്
ചായാഗ്രഹണം : അല്‍ബി 

അഭിനേതാക്കള്‍

മമ്മുട്ടി
ശേഖര്‍ മേനോന്‍
അപര്‍ണ ഗോപിനാഥ് 
TG രവി 
കുഞ്ചന്‍
ഹരീഷ്

  • Blogger Comments
  • Facebook Comments
Item Reviewed: Gangster Description: Gangster new malayalam movie-rating-review-synopsis-castandcrew Rating: 5 Reviewed By: abhay
Scroll to Top