728x90 AdSpace

Latest News

Category 3

Category 6

?max-results="+numposts5+"&orderby=published&alt=json-in-script&callback=recentarticles8\"><\/script>");

Category 4

Powered by Blogger.

Category 1

അവാര്‍ഡുകള്‍ക്ക് പിന്നാലെ വിവാദവും ...




ജൂറി എല്ലാ ചിത്രങ്ങളും കണ്ടില്ല എന്ന്‍ വിവാദം ഉയരുന്നു.

-ജൂറിയുടെ തീരുമാനം ബഹുമാനിക്കുന്നു എന്നും ഫഹദ് ഫാസിലിനു അവാര്‍ഡ്‌ കിട്ടിയതില്‍ സന്തോഷം ഉണ്ടെന്നും  സുരാജ് ..

-മികച്ച ഹാസ്യനടനുള്ള അവാര്‍ഡ്‌ സുരാജിനോടുള്ള അവഹേളനം എന്ന്  ഡോ .ബിജു.

-അവാര്‍ഡ്‌ ലഭിക്കാത്തതില്‍ വിഷമം ഉണ്ടെന്നു ജയറാം.

-ലോകത്ത് ഒരു സ്ഥലത്തും ഇല്ലാത്ത മികച്ച ഹസ്യനടാനുള്ള അവാര്‍ഡ്‌ ഒഴിവാക്കണം എന്ന് സലിംകുമാര്‍

-അവാര്‍ഡ്‌ കുടുംബത്തിനും,monkeypen ടീമിനും അവാര്‍ഡ്‌ dedicate ചെയ്യുന്നു എന്ന് സനൂപ്

-
  • Blogger Comments
  • Facebook Comments
Item Reviewed: അവാര്‍ഡുകള്‍ക്ക് പിന്നാലെ വിവാദവും ... Description: Rating: 5 Reviewed By: abhay
Scroll to Top