728x90 AdSpace

Latest News

Category 3

Category 6

?max-results="+numposts5+"&orderby=published&alt=json-in-script&callback=recentarticles8\"><\/script>");

Category 4

Powered by Blogger.

Category 1

Mr. Fraud



പാരമ്പര്യം കൊണ്ടും പ്രശസ്തി കൊണ്ടും പേരുകേട്ട ഒരു കോവിലകത്ത് അരങ്ങേറുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാന്‍ ഡല്‍ഹിയില്‍ നിന്നും എത്തുന്ന ആളേയും ചുറ്റിപറ്റി B ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് Mr. Fraud.

ഒരുപാട് നിഗൂഡതകള്‍ നിറഞ്ഞ സംഭവങ്ങളിലൂടെ കഥ പുരോഗമിക്കുന്നു..അനേകം മോഹന്‍ലാല്‍ വിജയചിത്രങ്ങള്‍ പിറന്ന വരിക്കാശ്ശേരി മനയിലാണ് Mr. Fraudഉം ചിത്രീകരിച്ചിരിക്കുന്നത്. .മുംബൈ കൊച്ചി എന്നിവിടങ്ങളാണ് മറ്റു ലൊക്കേഷനുകള്‍ .

പല്ലവി, മഞ്ജരി, മിയ തുടങ്ങിയവരാണ് നായികമാരായി എത്തുന്നത്‌.സിദ്ദിഖ്, സായികുമാര്‍, സുരേഷ് കൃഷ്ണ, ദേവന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

അഭിനേതാക്കള്‍

മോഹന്‍ലാല്‍
സിദ്ദിഖ്
ദേവ്
പല്ലവി പുരോഹിത്
മിയ ജോര്‍ജ്
മഞ്ജരി
വിജയ്‌ ബാബു
രാഹുല്‍ മാധവ്
അശ്വിന്‍ മാത്യു
അര്‍ജുന്‍ നന്ദകുമാര്‍
വിജയകുമാര്‍
സായികുമാര്‍
സുരേഷ് കൃഷ്ണ
സത്താര്‍
ദേവന്‍
ഗോപി സുന്ദര്‍
രാജീവ്‌ പരമേശ്വര്‍

Crew

കഥ          : B ഉണ്ണികൃഷ്ണന്‍
സംവിധാനം    : B ഉണ്ണികൃഷ്ണന്‍
നിർമ്മാണം     : A.V അനൂപ്‌
ഛായാഗ്രഹണം  : സതീഷ് കുറുപ്
സംഗീതം       : ഗോപി സുന്ദര്‍
ഗായകര്‍       : ശങ്കര്‍ മഹാദേവന്‍ , സിത്താര, ശക്തിശ്രീ ഗോപാലന്‍
എഡിറ്റിംഗ്     : മനോജ്‌
Studio         : A.V.A Productions

More Posts About Mr.Fraud....


  • Blogger Comments
  • Facebook Comments
Item Reviewed: Mr. Fraud Description: All About New Malayalam Movie Movie Mr.Fraud Starring Mohanlal,Siddique,Saikumar,Miageorge,Manjari,vijaybabu,sureshkrishna.New Malayalam Move-Mr.Fraud-Synopsis-Cast And Crew-Trailer-Photos-Posters-Rating-News-Gallery,all in aone Rating: 5 Reviewed By: abhay
Scroll to Top