ഡേവിഡ്
എബ്രഹാം എന്ന IPS
ഓഫീസറുടെ
കഥ പറയുന്ന സസ്പന്‍സ് ത്രില്ലര്‍
ആണ് 7th
Day.ഏഴു
ദിവസം നീണ്ടു നില്‍ക്കുന്ന
ഒരു കുറ്റാന്യേഷണമാണ് കഥയുടെ
പ്രമേയം.
ക്രൈം
ബ്രാഞ്ചില്‍ നിന്നും ഡേവിഡ്
അബ്രഹാമിനെ ഒരു പ്രത്യേക
കാരണത്തിന് സസ്പെന്‍ഡ്
ചെയ്യുന്നു.അതിനു
ശേഷം ക്രൈം റെകൊര്‍ഡുകളും
കേസ് ഡയറിയും ഒന്നും ഇല്ലാതെ
അദ്ദേഹം സ്വയം ഈ കേസ്
അന്വേഷിക്കുന്നു.
ഏഴു
ദിവസങ്ങളില്‍ അരങ്ങേറുന്ന
നിഗൂഡമായ സംഭവങ്ങള്‍ കഥയെ
മുന്നോട്ടു നയിക്കുന്നു.
ജനനി
അയ്യര്‍ ആണ് നായികയായി എത്തുന്ന
ചിത്രത്തില്‍ അജ്മല്‍
അമീര്‍,രാഹുല്‍
മാധവ,വിനയ്
ഫോര്‍ട്ട്,പ്രവീണ്‍,TG
രവി
തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍
എത്തുന്നു.
Crew
സംവിധാനം : ശ്യാം
നിര്‍മാണം : ഷിബു G ശുശീലന്‍
ചായാഗ്രഹണം : സുജിത് വാസുദേവ്
കഥ : അഖില്‍ പൌള്‍
നിര്‍മാണം : ഷിബു G ശുശീലന്‍
ചായാഗ്രഹണം : സുജിത് വാസുദേവ്
കഥ : അഖില്‍ പൌള്‍
അഭിനേതാക്കള്‍
പ്രിഥ്വിരാജ്
ജനനി അയ്യര്‍
അജ്മല്‍ അമീര്‍
രാഹുല്‍ മാധവ
വിനയ് ഫോര്‍ട്ട്
പ്രവീണ്‍ പ്രേം
പ്രശാന്ത് നാരായണന്‍
Official Facebook Page : https://www.facebook.com/7thDayOfficial


