728x90 AdSpace

Latest News

Category 3

Category 6

?max-results="+numposts5+"&orderby=published&alt=json-in-script&callback=recentarticles8\"><\/script>");

Category 4

Powered by Blogger.

Category 1

Peruchazhi






മോഹൻലാലിനെ കേന്ദ്ര കഥപാത്രമാക്കി  ഫ്രൈഡേ ഫിലിം  ഹൌസ് നിര്മിക്കുന്ന ചിത്രമാണ് പെരുച്ചാഴി.പൂര്‍ണമായും അമേരിക്കയിലാണ് പെരുച്ചാഴി ചിത്രീകരിക്കുന്നത്."അറബീം ഒട്ടകോം "എന്നാ പ്രിയദര്‍ശന്‍ ചിത്രത്തിന് ശേഷം മുകേഷും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പെരുച്ചാഴിക്കുണ്ട്.മുണ്ട് മടക്കികുത്തി നില്‍ക്കുന്ന ലാലേട്ടന്‍ നമുക്ക് അപരിചിതമല്ലെങ്കിലും,താടിയും വ്യതസ്തത നിറഞ്ഞ  ഹെയര്‍സ്‌റ്റൈലും എല്ലാം നമ്മുക്ക് സുപരിചിതമല്ല.പുതിയ ഗെറ്റപ്പ് ലാലേട്ടന്‍ ഫാന്‍സിനെ നിരാശപെടുത്തില്ല എന്ന് പ്രതീക്ഷിക്കാം.

ഈ മാസം 14ന് ചിത്രീകരണം തുടങ്ങുന്ന ചിത്രം ജൂണോടെ റിലീസിനെത്തും. 

Crew

സംവിധാനം            : അരുണ്‍ വൈദ്യനാഥന്‍ 
നിര്‍മാണം             : വിജയ്‌ ബാബു , സാന്ദ്ര തോമസ്‌
കഥ                  : അരുണ്‍ വൈദ്യനാഥന്‍
ചായാഗ്രഹണം          : അരവിന്ദ് കൃഷ്ണ
എഡിറ്റിംഗ്            : വിവേക് ഹര്‍ഷന്‍
സ്റ്റുഡിയോ             : ഫ്രൈഡേ ഫിലിം ഹൌസ്

അഭിനേതാക്കള്‍

  • മോഹന്‍ലാല്‍
  • വിജയ്‌ ബാബു
  • അജു വര്‍ഗീസ്‌
  • രാഗിണി
  • സാന്ദ്രതോമസ്‌


Facebook Fan Page   : www.facebook.com/peruchazhiofficial
  • Blogger Comments
  • Facebook Comments
Item Reviewed: Peruchazhi Description: peruchazhi new malayalam movie-synopsis-review-events-news-posters... peruchazhi is a new malayalam movie in which mohanlal appears in the lead role.മോഹൻലാലിനെ കേന്ദ്ര കഥപാത്രമാക്കി ഫ്രൈഡേ ഫിലിം ഹൌസ് നിര്മിക്കുന്ന ചിത്രമാണ് പെരുച്ചാഴി. Rating: 5 Reviewed By: abhay
Scroll to Top