വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിക്കുന്ന
മൂന്നാമത്തെ ചിത്രമാണ് തിര.ചിത്രത്തില്‍ വിനീതിന്‍റെ സഹോദരന്‍ ധ്യാന്‍ ശ്രീനിവാസന്‍
പ്രധാന വേഷത്തില്‍ എത്തുന്നു.ഒരു നീണ്ട ഇടവേളക്കു ശേഷം മലയാളിയുടെ പ്രിയ അഭിനേത്രി
ശോഭന നായികയായി തിരിച്ചു വരികയാണ് തിരയിലൂടെ.
കര്‍ണാടകയിലും ഗോവയിലുമായാണ് ചിത്രത്തിന്റെ
ചിത്രീകരണം നടത്തിയിരിക്കുന്നത്,ഇതിനു മുന്‍പ് വിനീത്സംവിധാനം ചെയ്ത 3
ചിത്രങ്ങളും വന്‍ വിജയം നേടിയിരുന്നു.മലയാള സിനിമ ഇതുവരെ കാണാത്ത പുതിയ
കഥയാണെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വാദം.ചിത്രം നവംബറില്‍ തിയെറ്റരുകളില്‍ എത്തും.
അണിയറയില്‍
സംവിധാനം
: വിനീത് ശ്രീനിവാസന്‍
രചന
: രാകേഷ്
തിരകഥ
:രാകേഷ്,വിനീത് ശ്രീനിവാസന്‍
സംഗീതം
: ഷാന്‍ റഹ്മാന്‍
ചായാഗ്രഹണം
: ജോമോന്‍ ടി ജോണ്‍
എഡിറ്റിംഗ്
: രഞ്ജന്‍ എബ്രഹാം
വിതരണം
: LJ films
അഭിനേതാക്കള്‍
ശോഭന ,ധ്യാന്‍ ശ്രീനിവാസന്‍ ,ദീപക് ,....


