സോഫ്റ്റ്‌വെയര്‍
എഞ്ചിനീയര്‍മാരായ സുശീലന്‍ (വിനയ് ഫോര്‍ട്ട്),ഗോപാലന്‍ (അജു വര്‍ഗീസ്),രാധനാഥന്‍
(ശ്രീനാഥ് ഭാസി)
എന്നീ 3 കൂട്ടുക്കാരുടെ
കഥ പറയുന്ന ചിത്രമാണ് റാസ്‌പ്പുടിന്‍.
സുശീലന്‍ ഒരു അന്തര്‍മ്മുഖനാണ്.സ്ത്രീകളോട്
സംസാരിക്കുന്നതു തന്നെ പേടിയുള്ള സ്വഭാവത്തിനുടമ.
എന്നാല്‍ രാധനാഥനാകട്ടെ
എപ്പോഴും സ്ത്രീകളുമായി കൂട്ടുകൂടാനാണ് ഇഷ്ടം.ഓരോ നിമിഷവും ആസ്വദിച്ചു കഴിയണം
എന്നതാണ് അവന്‍റെ തത്വം.ഗോപാലനാകട്ടെ,
കട്ടിയുള്ള വട്ട കണ്ണടയും വച്ചാണ് നടപ്പ്.പാരമ്പര്യമായി കിട്ടിയതാണ് അവന് ഈ
രോഗം.അതുകൊണ്ട് തന്നെ അവന്‍ മറ്റുള്ളവരില്‍ നിന്നും എപ്പോഴും വേറിട്ട് നില്‍ക്കുന്നു.
സുശീലനും രാധയും ഉറ്റ
സുഹൃത്തുക്കളാണ്.എന്നാല്‍ ഈ ബന്ധം അവര്‍ക്ക് ഗോപാലനുമായില്ല.ഗോപാലന്‍റെ ഈ പ്രകൃതം
മാറ്റാന്‍ വേണ്ടി രാധയും,ശുശിയും Dr.സുമിതയെ പരിചയപെടുത്തുന്നു.
സുമതിയുടെ സാമിപ്യം
ശുശിയുടെ ജീവിതത്തില്‍ ഒരു പുത്തന്‍ വെളിച്ചം സൃഷ്ട്ടിക്കുന്നു.അതേസമയം രാധാനാഥന്‍
ജീവിതത്തെ ഭയപെടാനും തുടങ്ങുന്നു.ഇത് കഥയെ മുന്നോട്ടു നടക്കുന്നു.
അണിയറയില്‍
കഥ :
സംവിധാനം : ജിനു ഡാനിയല്‍
നിര്‍മാണം : വര്‍ഗീസ്
സംഗീതം : റോബി എബ്രഹാം
ചായാഗ്രഹണം : ഹരി നായര്‍
എഡിറ്റിംഗ് : ശ്രിരാം രാജാ
സ്റ്റുഡിയോ : ബ്ലു മൂണ്‍ പിക്ചേര്‍സ്
അഭിനേതാക്കള്‍
വിനയ് ഫോര്‍ട്ട്
,ശ്രീനാഥ് ഭാസി ,അജു വര്‍ഗീസ് ,ജോയ് മാത്യു ,നന്ദു ,സുനില്‍ സുകന്ദ ,വന്ദന മേനോന്‍
,അര്‍ച്ചന ഗുപ്ത ,ശ്രിന്ദ ,ശരിത ശിവദാസ്


