728x90 AdSpace

Latest News

Category 3

Category 6

?max-results="+numposts5+"&orderby=published&alt=json-in-script&callback=recentarticles8\"><\/script>");

Category 4

Powered by Blogger.

Category 1

പൊട്ടാസ് ബോംബ്‌



സുരേഷ് അച്ചൂസ് സംവിധാനം ചെയ്യുന്ന പുതിയ സസ്പന്‍സ് ത്രില്ലര്‍ ആണ് പൊട്ടാസ് ബോംബ്‌.ഒരു ജുവനൈല്‍ ഹോമിലെ ജീവിതസാഹചര്യങ്ങളിലാണ് കഥ കേന്ദ്രീകരിക്കുന്നത്.ഇവിടെ നിന്നും നാല് കുട്ടികള്‍ രക്ഷപെടുന്നതും ഇവര്‍ ഒരു കൊലപാതകത്തില്‍ അകപെടുന്നതിലൂടെയും കഥ പുരോഗമിക്കുന്നു.ടിനി ടോം,ഇന്ദ്രന്‍സ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു

അണിയറയില്‍

സംവിധാനം : സുരേഷ് അച്ചൂസ്
നിര്‍മാണം   : Dr.ശ്രീജിത്ത്‌,അശോകന്‍
സംഗീതം    : മോഹന്‍ സിത്താര

അഭിനേതാക്കള്‍

അനു സിത്താര,ചിഞ്ചു മോഹന്‍ ,അച്ചു,വിഷ്ണു,അരുണ്‍ കുമാര്‍,ടിനി ടോം,ലെന അഭിലാഷ് ,ഇന്ദ്രന്‍സ്


Trailer 


  • Blogger Comments
  • Facebook Comments
Item Reviewed: പൊട്ടാസ് ബോംബ്‌ Description: Rating: 5 Reviewed By: abhay
Scroll to Top