വിചിത്രമായ ഒരു പേനയുടെ
കഥ പറയുന്ന ചിത്രമാണ് Philips & മങ്കി പെന്‍.മൂന്നു തലമുറകളിലൂടെ ചിത്രം
സഞ്ചരിക്കുന്നു.പ്രശസ്ത സിനിമാതാരം സനുഷയുടെ അനിയന്‍ സനൂപാണ് ചിത്രത്തില്‍ പ്രധാന
വേഷത്തില്‍ എത്തുന്നത്.കൂടാതെ രമ്യ നമ്പീശന്‍റെ സഹോദരനാണ് ചിത്രത്തിന്‍റെ സംഗീത
സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
തന്‍റെ മുത്തച്ചനില്‍
നിന്നും Ragen Philip(മാസ്റ്റര്‍ സനൂപ്)-ന് ലഭിക്കുന്ന ഒരു
പേനയും.പേനയുമായി അവനുണ്ടാകുന്ന അഗാതമായ ബന്ധവുമാണ് ചിത്രം പറയുന്നത്.
ജയസുര്യയും നായികയായി രമ്യ നമ്പീശനും
എത്തുന്നു.കൂടാതെ സംവിധായകന്‍ ലിജോ ജോസും സിനിമയില്‍ നല്ലൊരു വേഷം
അവതരിപ്പിക്കുന്നുണ്ട്.ഇവരെ കൂടാതെ മുകേഷ്,സിദ്ധാര്‍ത്ത് ശിവ എന്നിവരും പ്രധാന
വേഷങ്ങളില്‍ എത്തുന്നു.
ഭാവനയുടെ അംശം കൂടി ഉള്ളത് കൊണ്ട് പ്രധാനമായും
കുട്ടികളെ കേന്ദ്രീകരിച്ചാണ് സിനിമ തയ്യാറാക്കിയിരിക്കുന്നത്.
അണിയറയില്‍
കഥ : ഷാനില്‍ മുഹമ്മദ്
തിരകഥ : റോജിന്‍ തോമസ് ,ഷാനില്‍ മുഹമ്മദ്
സംഭാഷണം
: റോജിന്‍ തോമസ് ,ഷാനില്‍
മുഹമ്മദ്
സംവിധാനം : റോജിന്‍ ഫിലിപ്പ് ,ഷാനി മുഹമ്മദ്
നിര്‍മാണം : സാന്ദ്ര തോമസ്
സംഗീതം : രാഹുല്‍ സുബ്രമണ്യന്‍
വരികള്‍ : അനു എലിസബത്ത്
എഡിറ്റിംഗ് : പ്രെജീഷ് പ്രകാശ്
കല : വിനീഷ്
വസ്ത്രാലങ്കാരം : സുനില്‍ രഹ്മാന്‍
.jpg)

