728x90 AdSpace

Latest News

Category 3

Category 6

?max-results="+numposts5+"&orderby=published&alt=json-in-script&callback=recentarticles8\"><\/script>");

Category 4

Powered by Blogger.

Category 1

പകിട




ഉറ്റ സുഹൃത്തുക്കളായ ആദി,റഫീക്ക്,CP,പോളി,ബാലു എന്നിവരുടെ കഥ പറയുന്ന ചിത്രമാണ് പകിട.
ഒരു പ്രത്യേക സാഹചര്യത്തില്‍ ആദി, ജോര്‍ജ് കോശി എന്ന വ്യത്യസ്തനായ ഒരു യാത്രക്കാരനെ പരിജയപെടാനിടയാകുന്നു.കൊച്ചിയില്‍ നിന്നുള്ള ഒരു യാത്രയില്‍ സണ്ണി(ടോം ചാക്കോ),കണി(മാളവിക) എന്നിവരെ കണ്ടുമുട്ടുന്നത് കഥയില്‍ വലിയ മാറ്റം ഉണ്ടാക്കുന്നു.

അണിയറയില്‍

കഥ         : ശ്രീജിത്ത്‌,രാജേഷ്‌ രാജേന്ദ്രന്‍
സംവിധാനം   : സുനില്‍ കരയാട്ടുക്കര
നിര്‍മാണം    : സാഗര്‍ ഷരീഫ്,കാര്‍ത്ത
സംഗീതം     : ബിജിബാല്‍
വരികള്‍     : റഫീക്ക് അഹമ്മദ്
കല         : ജ്യോതിഷ് ശങ്കര്‍

അഭിനേതാക്കള്‍


അസിഫ് അലി,ബിജു മേനോന്‍,ഷൈന്‍ ടോം ചാക്കോ,മാളവിക സായ്,അജു വര്‍ഗീസ്‌,വിഷ്ണു രാഘവ്,ആന്‍ജൊ ജോസ്,സാജിദ് യാഹിയ,അപൂര്‍വ ബോസ്,രന്‍ജി പണിക്കര്‍,അംബിക മോഹന്‍
  • Blogger Comments
  • Facebook Comments
Item Reviewed: പകിട Description: Rating: 5 Reviewed By: abhay
Scroll to Top