728x90 AdSpace

Latest News

Category 3

Category 6

?max-results="+numposts5+"&orderby=published&alt=json-in-script&callback=recentarticles8\"><\/script>");

Category 4

Powered by Blogger.

Category 1

നമ്പൂതിരി യുവാവ്‌ @ 43




മദ്യവയസ്ക്കനായ ഒരു ബ്രാഹ്മണന്‍റെ കഥ പറയുന്ന ചിത്രമാണ് നമ്പൂതിരി യുവാവ്‌ @ 43.പല സാഹചര്യങ്ങള്‍ കൊണ്ടും അദ്ദേഹത്തിന് ഇതുവരെ വിവാഹം കഴിക്കാനായില്ല.ഒടുവില്‍ പ്രായം വളരെ കുറവുള്ള ഒരു യുവതി അയാളെ വിവാഹം കഴിക്കാന്‍ തയ്യാറാകുന്നു.ഇതിലൂടെ കഥ മുന്നോട്ടു പോകുന്നു.പ്രണയം,കുടുംബം,സൗഹൃദം തുടങ്ങി എല്ലാം നിറഞ്ഞ ഫാമിലി എന്റര്‍റ്റെയിനര്‍ ആകും നമ്പൂതിരി യുവാവ്‌ @ 43

അണിയറയില്‍

സംവിധാനം     : മഹേഷ് ശര്‍മ
രചന          : മഹേഷ്‌ ശര്‍മ

നിര്‍മാണം      : TN അശോക്‌ കുമാര്‍
  • Blogger Comments
  • Facebook Comments
Item Reviewed: നമ്പൂതിരി യുവാവ്‌ @ 43 Description: Rating: 5 Reviewed By: abhay
Scroll to Top