Home > news > മുകേഷ് വിവാഹിതനായി മുകേഷ് വിവാഹിതനായി പ്രശസ്ഥ ചലച്ചിത്ര താരം മുകേഷ് വിവാഹിതനായി.പ്രശസ്ത മോഹിനിയാട്ടം നർത്തകി ദേവികയാണ് വധു .വീട്ടില്‍ വച്ച് നടന്ന ചെറിയ ചടങ്ങില്‍ അടുത്ത ചില ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.മുൻപ് വിവാഹിതനായിരുന്നെങ്കിലും 2007 ൽ സരിതയെ വിവാഹ മോചനം ചെയ്തിരുന്നു. news