പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ മന്നാഡെ അന്തരിച്ചു.94 വയസായിരുന്നു.ശ്വാസകോശ
അനുബാധയെ തുടര്‍ന്ന് ബംഗ്ലൂരില്‍ ചികിത്സയിലായിരുന്നു.ഭാര്യ സുലോചന കണ്ണൂര്‍
സ്വദേശിനിയാണ്.
7 പതിറ്റാണ്ടിലേറെയായി ചലച്ചിത്ര രംഗത്തെ സജീവ സാനിധ്യമായിരുന്ന മന്നാഡെ, ചെമ്മീനിലെ
‘മാനസ മൈനെ വരൂ‘ എന്ന ഗാനത്തിലൂടെ മലയാളികള്‍ക്ക് പരിചിതനാണ്.
സംസ്കാരം ഉച്ചക്ക് 12ന്.


