728x90 AdSpace

Latest News

Category 3

Category 6

?max-results="+numposts5+"&orderby=published&alt=json-in-script&callback=recentarticles8\"><\/script>");

Category 4

Powered by Blogger.

Category 1

ഗീതാഞ്ജലി



മണിചിത്ത്രതാഴില്‍ മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച കഥാപാത്രമായിരുന്നു Dr. സണ്ണി. Dr. സണ്ണി കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ സൈക്കോലജിക്കല്‍ ത്രില്ലര്‍ ആണ് ഗീതാഞ്ജലി.മണിച്ചിത്രത്താഴില്‍ ഇന്നസെന്റ്‌,ഗണേശ് കുമാര്‍ എന്നിവര്‍ അവതരിപ്പിച്ച ഉണ്ണിത്താന്‍,ദാസപ്പന്‍ എന്നീ കഥാപാത്രങ്ങളേയും ചിത്രത്തില്‍ സംവിധായകന്‍ പുനരാവിഷ്കരിചിട്ടുണ്ട്.

കീര്‍ത്തി മേനകയാണ് മാനസിക രോഗിയായി വേഷമിടുന്നത്.കീര്‍ത്തിയുടെ നായകനായി നിഷാന്‍ എത്തുന്നു.വിവാഹ നിശ്ചയത്തിനു ശേഷം ഉടന്‍ തന്നെ കീര്‍ത്തി രോഗിയായി മാറുന്നു.രോഗത്തിന്‍റെ മൂര്‍ച്ചിഛ അവസ്ഥയിലും കീര്‍ത്തിയെ ചികിത്സിക്കാന്‍ സണ്ണി തയ്യാറാവുന്നു.ഇത് കൊണ്ട് തന്നെ ഗീതാഞ്ജലി വളരെ തീക്ഷ്ണ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ചിത്രീകരിച്ചിട്ടുള്ളത്.

നാല് പാട്ടുകളും അത്യാവശം കോമഡിയും ചേര്‍ത്ത് സിനിമയില്‍ വിനോദത്തിന്‍റെ അംശം കുറഞ്ഞു പോകാതിരിക്കാന്‍ സംവിധായകന്‍ പ്രത്യേക ശ്രദ്ധിച്ചിട്ടുണ്ട്.

അണിയറയില്‍

സംവിധാനം  : പ്രിയദര്‍ശന്‍
നിര്‍മാണം   : G.P വിജയകുമാര്‍
സംഗീതം    : വിദ്യാസാഗര്‍
വരികള്‍    : O.N.V കുറുപ്പ്
രചന     : ഡെന്നിസ് ജോസഫ്‌

അഭിനേതാക്കള്‍

മോഹന്‍ലാല്‍,നിഷാന്‍,കീര്‍ത്തി,ഇന്നസെന്‍റ്,ഗണേശ് കുമാര്‍


Trailer      


  • Blogger Comments
  • Facebook Comments
Item Reviewed: ഗീതാഞ്ജലി Description: Rating: 5 Reviewed By: abhay
Scroll to Top