സമൂഹത്തില്‍ ഒരു വ്യാപാര
വസ്തുവായി കണക്കാക്കുന്ന ഒരു സ്ത്രീയുടെ കഥ പറയുന്ന ചിത്രമാണ് ഫോര്‍ സെയില്‍.
ഒരു പരസ്യ കമ്പനിയുടെ
ഉടമയാണ് ജോസഫ് (സായികുമാര്‍).ജോസഫും അദ്ദേഹത്തിന്‍റെ ഭാര്യയും മദ്യത്തിനു
അടിമകളാണ്.ഇവര്‍ക്ക് രണ്ടു മക്കളുണ്ട്,ഡയാനയും (കാതല്‍ സന്ധ്യ),ലിസയും (Natasha).ലിസ ഒരു മോഡലാണ്.സയനോര എന്ന പരസ്യകമ്പനിക്ക്
വേണ്ടിയാണ് ലിസ വര്‍ക്ക് ചെയ്യുന്നത്.സയനോരയുടെ ഉടമസ്ഥന്‍ പ്രതാബന്‍ (മുകേഷ്)
ഗുരുജി എന്നാണ് അറിയപെടുന്നത്.
ഒരിക്കല്‍ ഡയാനക്ക്
പകരമായി ലിസ മോഡല്‍ ആകാന്‍ ഇടയാകുന്നു.ഇത് ഇവരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍
ഉണ്ടാക്കുന്നു.ഇത് അവരുടെ ബന്ധത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ തുടങ്ങിയവയിലൂടെ
ചിത്രം മുന്നേറുന്നു.
അഭിനേതാക്കള്‍
മുകേഷ്,സായികുമാര്‍,ഐശ്വര്യ,കാതല്‍
സന്ധ്യ,വിജയരാഘവന്‍,Natasha
അണിയറയില്‍
കഥ
: സതിഷ് അനന്തപുരി
സംവിധാനം
: സതിഷ് അനന്തപുരി
നിര്‍മാണം : ആന്റോ കടവേലില്‍
വരികള്‍ : വയലാര്‍ സരത്ചന്ദ്ര വര്‍മ
ചായാഗ്രഹണം
: അനില്‍ ഗോപിനാഥ്
എഡിറ്റിംഗ് : രഞ്ജിത്ത്


