728x90 AdSpace

Latest News

Category 3

Category 6

?max-results="+numposts5+"&orderby=published&alt=json-in-script&callback=recentarticles8\"><\/script>");

Category 4

Powered by Blogger.

Category 1

എസ്കേപ് ഫ്രം ഉഗാണ്ട




റീമ കല്ലിങ്ങല്‍ നായികാ വേഷത്തിലെത്തുന്ന ആദ്യ ആക്ഷന്‍ സിനിമ എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് എസ്കേപ് ഫ്രം ഉഗാണ്ട.ഏകദേശം 60 ഓളം ലൊക്കേഷനുകളിലായി പൂര്‍ണമായും ഉഗാണ്ടയിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഉഗാണ്ടയില്‍ ജീവിക്കുന്ന ഒരു കുടുംബത്തിന്‍റെ യഥാര്‍ത്ഥ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ 3 വയസുകാരിയുടെ അമ്മ(ശിഘാ സാമുവല്‍)യായാണ് റീമ എത്തുന്നത്.
മിസ്സ്‌ ഉഗാണ്ട 2013 രണ്ടാം സ്ഥാന ജേതാവ് അനിത ക്യാലിംബയും ചിത്രത്തില്‍ പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്.മുകേഷ്,ബാബു ആന്റണി,മൈഥിലി,കോളിവുഡ് നടന്‍ parthiban തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ എത്തുന്നു.ഉഗാണ്ടയിലെ കുപസിദ്ധ ജയിലുകളിലൊന്നിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

അഭിനേതാക്കള്‍

റീമ കല്ലിങ്ങല്‍ ,ജോജോ ,വിജയ്‌ ബാബു ,മുഖേഷ് , ജോജു ജോര്‍ജ് ,Tashu Kaushik ,Wintson Witecker ,Micheal  Wawuyo ,John Bangenda ,Wilberforce Mutete ,Anitha Kyalimpa ,Carlos Ombonya , R.parthiepan

അണിയറയില്‍

തിരകഥ       : സന്ദീപ്‌, ദീപക് ,നിതിന്‍
സംഭാഷണം    : സന്ദീപ്‌, ദീപക് ,നിതിന്‍
സംവിധാനം    : രാജേഷ്‌ നായര്‍
നിര്‍മാണം     : കിഷോര്‍ കുമാര്‍
സംഗീതം      : ഗോപി സുന്ദര്‍
വരികള്‍      : റഫീക്ക് അഹമ്മദ്

ചായാഗ്രഹണം  : വിഷ്ണു ശര്‍മ
  • Blogger Comments
  • Facebook Comments
Item Reviewed: എസ്കേപ് ഫ്രം ഉഗാണ്ട Description: Rating: 5 Reviewed By: abhay
Scroll to Top