728x90 AdSpace

Latest News

Category 3

Category 6

?max-results="+numposts5+"&orderby=published&alt=json-in-script&callback=recentarticles8\"><\/script>");

Category 4

Powered by Blogger.

Category 1

ദുല്‍ക്കര്‍ ഇനി തമിഴിലും





















യുവാക്കളുടെ പ്രിയ താരം ദുല്‍ക്കര്‍ സല്‍മാന്‍ ഇനി തമിഴിലും താരമാകുന്നു.നവ സംവിധായകന്‍ ബാലാജി മോഹന്‍റെ പുതിയ ചിത്രം കാതലില്‍ സൊദപ്പുവത് എപ്പടി യിലാണ് ദുല്‍ക്കര്‍ നായകനാകുന്നത്.മലയാളത്തിലും തമിഴിലും ഒരേ സമയം ചിത്രീകരിക്കുന്ന ചിത്രത്തില്‍ നസ്രിയയാണ് നായിക.ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തില്‍ ഒരുപാട് ആരാധകരെ സൃഷ്‌ടിച്ച ദുല്‍ക്കര്‍ തമിഴിലും ശ്രദ്ധ നേടുമെന്നതില്‍ സംശയമില്ല.
  • Blogger Comments
  • Facebook Comments
Item Reviewed: ദുല്‍ക്കര്‍ ഇനി തമിഴിലും Description: Rating: 5 Reviewed By: abhay
Scroll to Top