728x90 AdSpace

Latest News

Category 3

Category 6

?max-results="+numposts5+"&orderby=published&alt=json-in-script&callback=recentarticles8\"><\/script>");

Category 4

Powered by Blogger.

Category 1

കോള്‍ഡ് സ്റ്റോറേജ്



ഒരു സ്വകാര്യ കമ്പനിയിലെ ജീവനകാരനായ അനു,സിനിമ സ്വപ്നം കണ്ടു നടക്കുന്ന സലിം,എഞ്ചിനീയറിംഗ് വിദ്യാര്‍ഥി ജയ്സണ്‍,തന്‍റെ കാമുകിയെ വിവാഹം കഴിക്കണമെന്ന സ്വപ്നവുമായി നടക്കുന്ന അരുണ്‍ എന്നീ നാല് യുവാക്കളുടെ കഥ പറയുന്ന ചിത്രമാണ് കോള്‍ഡ് സ്റ്റോറേജ്.
ചെന്നയില്‍ വച്ച് ഈ നാല് യുവാക്കളും കണ്ടു മുട്ടുന്നു.ഇത് കഥ മുന്നോട്ടു നയിക്കുന്നു.

അണിയറയില്‍

സംവിധാനം         : വിനോദ് വിക്രമന്‍,ഷൈജു തമ്പാന്‍
സംഗീതം            : ബിനൂപ് നായര്‍
വരികള്‍            : ഷിജു തുരവൂര്‍
എഡിറ്റിംഗ്          : രഞ്ജിത്ത്
കല               : അനീഷ്‌ കൊല്ലം

വസ്ത്രാലങ്കാരം      : ഉണ്ണി 
  • Blogger Comments
  • Facebook Comments
Item Reviewed: കോള്‍ഡ് സ്റ്റോറേജ് Description: Rating: 5 Reviewed By: abhay
Scroll to Top