പ്രശസ്ത സിനിമ അഭിനയത്രി
നസ്രിയ നസിമിന്‍റെ വെബ്സൈറ്റിന്‍റെ പ്രാഥമിക രൂപം തയ്യാറായി.ഇതിനു മുന്‍പ് മഞ്ജു
വാര്യരുടെ വെബ്സൈറ്റ് ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഫേസ്ബുക്ക് പേജിലൂടെ ആരാധകരുടെ അനേകം
ലയ്കുകള്‍ വാരി കൂട്ടിയ നസ്രിയ ഒരുപാട് ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയമാണ്.
വെബ്സൈറ്റില്‍ തന്നെ
കുറിച്ചും തന്‍റെ പുതിയ സിനിമ പ്രോജെക്ക്ടുകളെ കുറിച്ചുമുള്ള വിവരങ്ങള്‍ നസ്രിയ
ലഭ്യമാകിയിട്ടുണ്ട്.ഗാലെറിയില്‍ പുതിയ സിനിമകളുടെ ട്രെയിലെറുകളും ചിത്രങ്ങളും നല്‍കിയിട്ടുണ്ട്.
നസ്രിയയുടെ ബ്ലോഗിലേകുള്ള ലിങ്കും ഇതില്‍ ലഭ്യമാണ്.ഇതില്‍ നല്‍കിയിട്ടുള്ള contact
me-യിലൂടെ സന്ദര്‍ശകര്‍ക്ക് നസ്രിയയുമായി സംവദികാനുള്ള അവസരം ഉണ്ട് .നസ്രിയയുടെ
സുന്ദരമായ ചിത്രം പശ്ചാത്തലമായുള്ള വെബ്‌സൈറ്റിന്‍റെ തുടക്കത്തില്‍ തന്നെ നടിയുടെ
സ്വാഗതസന്ദേശം കാണാം.
http://www.nazriya4u.com/ എന്ന വിലാസത്തില്‍ വെബ്സൈറ്റ് ലഭ്യമാണ്.


