728x90 AdSpace

Latest News

Category 3

Category 6

?max-results="+numposts5+"&orderby=published&alt=json-in-script&callback=recentarticles8\"><\/script>");

Category 4

Powered by Blogger.

Category 1

ബാങ്കിള്‍സ്



ഏറെ ദുരൂഹതകള്‍ നിറഞ്ഞ ഒരു സ്ഥലത്തേക്ക് എത്തുന്ന ഒരു ദമ്പതികളുടെ കഥ പറയുന്ന ചിത്രമാണ് ബാങ്കിള്‍സ്.
വീടിന്‍റെ പരിസരത്ത് നിന്നും പൊട്ടിയ കുറച്ചു വളകള്‍ ലഭിക്കുന്നു.ഇതിലൂടെ കഥ പുരോഗമിക്കുന്നു.ദമ്പതികളായ വിവേക് ,അവന്തിക എന്നിവരുടെ വേഷത്തില്‍ അജ്മല്‍ ,പൂനം കോര്‍ എന്നിവര്‍ എത്തുന്നു.

അണിയറയില്‍

സംവിധാനം   : Dr.സുവിദ് വില്‍സണ്‍
നിര്‍മാണം     : ആന്റണി ജേക്കബ്‌ , ഷാനു
സംഗീതം      : Dr.സുവിദ് വില്‍സണ്‍
ചായാഗ്രഹണം : ദിലീപ്
എഡിറ്റിംഗ്    : DonmaX

അഭിനേതാക്കള്‍

അജ്മല്‍ ,പൂനം കോര്‍ ,തിലകന്‍ ,സുരേഷ് കൃഷ്ണ ,ദിനേശ് പണിക്കര്‍ ,വിജയ്‌ മേനോന്‍ ,നെല്‍സണ്‍ ,കുളപുള്ളി ലീല


Trailer                            : http://newmalayalamtalkies.blogspot.in/2013/10/bangles-official-trailer.html
  • Blogger Comments
  • Facebook Comments
Item Reviewed: ബാങ്കിള്‍സ് Description: Rating: 5 Reviewed By: abhay
Scroll to Top