728x90 AdSpace

Latest News

Category 3

Category 6

?max-results="+numposts5+"&orderby=published&alt=json-in-script&callback=recentarticles8\"><\/script>");

Category 4

Powered by Blogger.

Category 1

നാടോടി മന്നന്‍




ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി വിജി തമ്പി സംവിധാനം ചെയ്യുന്ന കോമഡി ചലച്ചിത്രമാണ് നാടോടി മന്നന്‍.ചിത്രത്തില്‍ ദിലീപ് പദ്മനാഭന്‍ എന്ന ഒരു ചെറുപ്പക്കാരന്റെ വേഷം അവതരിപ്പിക്കുന്നു.
പ്രതേകിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ഒരു ചായ് വും ഇല്ലാതിരുന്ന പദ്മനാഭന്‍ നഗരത്തില്‍ എത്തുകയും തുടര്‍ന്ന്‍ മേയര്‍ ആവുകയും ചെയ്യുന്നു.തുടര്‍ന്ന് നഗരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളിലൂടെ കഥ പുരോഗമിക്കുന്നു.
ഒരുപാട് ബുദ്ധിമുട്ടുകള്‍ നിറഞ്ഞ സാഹചര്യത്തില്‍ ജീവിക്കുന്ന മീര എന്ന കഥാപാത്രത്തെയാണ് അനന്യ അവതരിപ്പിക്കുന്നത്.അര്‍ച്ചന കവി ആതിര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.മൈഥിലി റിമ എന്ന മാധ്യമപ്രവര്‍ത്തകയുടെ വേഷത്തിലും എത്തുന്നു.

അണിയറയില്‍

കഥ         : V.S സുഭാഷ്‌
സംവിധാനം   : വിജി തമ്പി
നിര്‍മാണം    : V.S സുഭാഷ്‌
സംഗീതം     : വിദ്യാസാഗര്‍
വരികള്‍     : വയലാര്‍ സരച്ച്ചന്ദ്ര വര്‍മ ,രാജിവ് ആലുങ്കല്‍ ,അനില്‍ പനച്ചൂരാന്‍
ചായാഗ്രഹണം : സഞ്ജീവ് ശങ്കര്‍


അഭിനേതാക്കള്‍


ദിലീപ്,അനന്യ,മൈഥിലി,ജഗതി ശ്രീകുമാര്‍ ,സുരാജ് വെഞ്ഞരമൂട്,സിദ്ദിഖ്,സലിം കുമാര്‍,സുകുമാരി,നെടുമുടി വേണു

trailerhttp://newmalayalamtalkies.blogspot.in/2013/10/official-trailer.html
  • Blogger Comments
  • Facebook Comments
Item Reviewed: നാടോടി മന്നന്‍ Description: Rating: 5 Reviewed By: abhay
Scroll to Top