728x90 AdSpace

Latest News

Category 3

Category 6

?max-results="+numposts5+"&orderby=published&alt=json-in-script&callback=recentarticles8\"><\/script>");

Category 4

Powered by Blogger.

Category 1

One By Two



ഫഹദ് ഫാസില്‍ ആദ്യമായി പോലീസെ വേഷത്തില്‍ എത്തുന്ന ചിത്രമാണ് വണ്‍ ബൈ ടു.അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ മുരളി ഗോപി എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്‌.കൂടാതെ പ്രശസ്ത സംവിധായകന്‍ ശ്യാമ പ്രസാദ്‌ അഭിനയരംഗത്തേക്ക് കടന്നുവരികയാണ് ഈ ചിത്രത്തിലൂടെ.ചിത്രത്തില്‍ Dr.ചെറിയാന്‍ എന്ന ഒരു മനോരോഗവിദഗ്ദന്‍റെ വേഷമാണ് അവതരിപ്പിക്കുന്നത്‌.ബാഗ്ലൂര്‍ ,മൈസൂര്‍ ,പാലക്കാട് എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്.

ഹണി റോസ് ,ഇഷതല്‍വാര്‍ എന്നിവരാണ് നായിക വേഷങ്ങളെ അവതരിപ്പിക്കുന്നത്‌.ശ്രുതി രാമകൃഷ്ണന്‍ ,അശ്വിന്‍ മാത്യു ,അഴകര്‍ പെരുമാള്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.
  • Blogger Comments
  • Facebook Comments
Item Reviewed: One By Two Description: All About New Malayalam Movie One By Two,A suspense Thriller Starring Fahadfasil.OneByTwo-malayalammoviesynopsis,malayalammoviecastandcrew,malayalammovienews,malayalammovierating,picture,trailer. Rating: 5 Reviewed By: abhay
Scroll to Top