ഗ്രാമീണ പശ്ചാത്തലത്തില്‍ നിവിന്‍ പോളിയെ പ്രധാന
കഥാപാത്രമാക്കി നവാഗതനായ Abrid Shine സംവിധാനം ചെയ്യുന്ന സിനിമയാണ് 1983.ഒരു
ഗ്രാമത്തിലെ ഒരു സംഘം ക്രിക്കറ്റ് പ്രേമികളുടെ കഥയാണ് ചിത്രം
പറയുന്നത്.ചിത്രത്തിലെ നിവിന്‍ പോളിയുടെ ജീവിതം ചെറിയ രീതിയില്‍ സച്ചിന്‍ tendulkar
ഉടെതുമായി ബന്ധമുണ്ട്.നിവിന്‍ പോളി കൂടാതെ അനൂപ് മേനോന്‍,അജുവര്‍ഗീസ് എന്നിവരും
പ്രധാന വേഷങ്ങളില്‍ എത്തുന്നു.
അണിയറയില്‍
സംവിധാനം : Abrid Shine
നിര്‍മാണം : TR ഷംസുദ്ധീന്‍
സംഗീതം : ഗോപി സുന്ദര്‍
ചായാഗ്രഹണം : പ്രദീഷ് വര്‍മ
എഡിറ്റിംഗ് : മനോജ്
കല : അജയന്‍ മങ്ങാട്
തിരകഥ : അനൂപ് മേനോന്‍
അഭിനേതാക്കള്‍
നിവിന്‍ പോളി ,അനൂപ്
മേനോന്‍ ,ജേക്കബ് ,സൈജു കുറുപ്പ് ,സഞ്ജു ,ജോയ് മാത്യു ,നിക്കി ഗല്‍റാണി


