
സെല്ലുലോയിഡ് മലയാള സിനിമയുടെ കഥ പറയുന്നു .മലയാള സിനിമ യുടെ പിതാവ് dr . jc ഡാനിയേല്‍ -ന്റെ ജീവിത കഥ ചിത്രം പറയുന്നു . മലയാള സിനിമയിലെ ആദ്യ നായിക pk റോസി യുടെ ജീവിതത്തിലേക്കും കഥ കടന്നു ചെല്ലുന്നു..
1928 വിഗത കുമാരന്‍ -ന്റെ കാലമായിരുന്നു.. ആ കാലഘട്ടത്തില്‍ ഡാനിയേല്‍ സിനിമാ നിര്‍മാണത്തില്‍ നേരിട്ട വിഷമങ്ങളും റോസി യുടെ ദുരന്ത കഥയും കമല്‍ ചിത്രം നമ്മോട് പങ്കുവെക്കുന്നു .ചിത്രത്തിന്റെ തിരകഥ വിനുഎബ്രഹമിന്റെ നഷ്ടനായിക -യെയും JC ഡാനിയേലിന്റെ ജീവിത കഥയും ആസ്പദമാകി നിര്‍മിച്ചിരിക്കുന്നു .
പ്രിത്വിരാജ് JC ഡാനിയലായും മമത ഭാര്യയായും പ്രത്യക്ഷപെടുന്നു. പുതു മുഖം ചാന്ദ്നി റോസിയായി പ്രത്യക്ഷപെടുന്നു.
റിലീസ് ചെയ്യുന്ന തിയതി : 15 - 02 -2013

