+2 വിദ്യാര്‍തികളുടെ ചില കുസൃതിത്തരങ്ങളും അത് ചിലരുടെ ജീവിതത്തില്‍ undakunna പ്രശ്നങ്ങളുടെയും കഥയാണ് ബ്ലാക്ക് ബട്ടര്‍ ഫ്ലയ് പറയുന്നത്.
കാമുകി കാമുകന്മാരായ റീനു-ബെന്നി,ദീപക് -ആതിര എന്നിവരിലൂടെ കഥ മുന്നോട്ട് നീങ്ങുന്നു .
മിതുന്‍ മുരളി , മാളവിക , നിറഞ്ജ്, സംസ്കൃതി എന്നിവര്‍ ബെന്നി , റീന , ദീപക് , ആതിര എന്നിവരായി വേഷമിടുന്നു . ഇര്‍ഷാദ് , ജനാര്‍ദ്ദനന്‍ , മണിയന്‍പിള്ള രാജു , ഷമ്മി Thilakan , നെല്‍സണ്‍ ,സുകുമാരി എന്നിവരും താര നിരയില്‍ ഉള്‍പെടുന്നു .


