റിലീസ് ചെയ്യുന്ന തിയതി : 25 - jan -2013
Synopsis
നന്ദൂസ് ഫുഡ് കോര്‍ട്ട് നടത്തുന്ന നന്ദഗോപാലിന്റെ കഥപറയുന്ന ചിത്രമാണ് ലോക്പാല്‍.ജനങ്ങള്‍ നന്ദഗോപാലിനെയും ഫുഡ് കോര്‍ട്ടിനേയും ഒരുപാട് സ്നേഹിക്കുന്നു.
അഴിമതിക്കെതിരെ പോരാടുന്ന ലോക്പല്‍ ആയി നന്ദഗോപാല്‍ പ്രത്യക്ഷപെടുന്നു. വളരെ കൂര്‍മതയോടും സൂക്ഷ്മതയോടുമുള്ള വഴികള്‍ സ്വീകരികുന്നതിനാല്‍ ആര്‍കും ലോക്പലിനെ തകര്‍ക്കാന്‍ ആകുന്നില്ല .
പല സ്ഥലങ്ങളിലും പല വേഷത്തിലും തന്റെ ലക്‌ഷ്യം കൈവരിക്കാന്‍ അവന്‍ എത്തുന്നു .
തമിള്‍ ആക്ടര്‍ തമ്പി രാമയ്യ പോലീസ് വേഷത്തില്‍ എത്തുന്നു . കാവ്യാ മാധവന്‍ Dr ഗീത യായി വേഷമിടുന്നു
Cast & Crew
അഭിനേതാക്കള്‍ : മോഹന്‍ലാല്‍ , മനോജ് K. ജയന്‍ , ബിജു മേനോന്‍ , കാവ്യാ മാധവന്‍ , K. P. A. C. ലളിത , മീര നന്ദന്‍ , തമ്പി രാമയ്യ, സായികുമാര്‍ , കൃഷ്ണകുമാര്‍ , ഷമ്മി തിലകന്‍ , മണിയന്‍പിള്ള രാജു , വിജയരാഘവന്‍
നിര്‍മാണം : ആന്റണി പെരുമ്പാവൂര്‍ സംവിധാനം : ജോഷി
സംഗീതം : രതീഷ് വേഘാ
കഥ,തിരകഥ : S N സ്വാമി
വെബ് സൈറ്റ് :കൂടുതല്‍
facebok :https://www.facebook.com/LOKPALTHEMOVIE


