728x90 AdSpace

Latest News

Category 3

Category 6

?max-results="+numposts5+"&orderby=published&alt=json-in-script&callback=recentarticles8\"><\/script>");

Category 4

Powered by Blogger.

Category 1

Kammath and Kammath (കമ്മത്ത് & കമ്മത്ത് )




 
റിലീസ് ചെയ്യുന്ന തിയതി  :  25 -  jan -2013

Synopsis


 കുടുംബത്തിലെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് വേണ്ടി  സഹോദരങ്ങളായ രാജരാജ  കമ്മത്ത്  (മമ്മുട്ടി ) ദേവരാജ  കമ്മത്ത്  (ദിലീപ് ) എന്നിവര്‍ തുടങ്ങുന്ന ഒരു ചെറിയ ഹോട്ടല്‍ ആണ് കഥയെ നയിക്കുന്നത്.

ഇതേ സമയം അവരുടെ ഹോടലില്‍ ഉണ്ടാക്കുന്ന ദോശ വളരെ പ്രസിദ്ധിയാര്‍ജിക്കുന്നു.തന്‍മൂലം കമ്മത്ത്  ആന്‍ഡ്‌  കമ്മത്ത്  ധനികര്‍ ആവുകയും കേരളത്തിന്ടെ അങ്ങോളം ഇങ്ങോളം ഹോട്ടെലുകള്‍ തുടങ്ങുകയും ചെയ്യുന്നു

സിനിമയുടെ അവസാന ഭാഗം പാലക്കാട്‌ തുടങ്ങുന്ന പുതിയ ഹോട്ടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വര്‍ണിക്കുന്നു .അവിടെ വച്ച് മഹാലക്ഷ്മി (റിമ  കല്ലിങ്ങല്‍ ) , രേഖ  (കാര്‍ത്തിക  നായര്‍ ) എന്നിവരുമായുള്ള കമ്മത്തുകളുടെ കണ്ടു മുട്ടല്‍ കഥയെ മുന്നോട്ട് നയിക്കുന്നു

കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് -ന്ടെ പുതിയ ഹോട്ടല്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രസിദ്ധനായ ദനുഷ് എത്തുന്നത്  സിനിമയെ  സമ്പുഷ്‌ടമാക്കുന്നു 

Cast & Crew



അഭിനേതാക്കള്‍    :
മമ്മൂട്ടി ,ദിലീപ് ,റിമ  കല്ലിങ്ങല്‍ ,കാര്‍ത്തിക  നായര്‍ ,ബാബുരാജ്‌ ,നരൈന്‍, ധനുഷ് 

നിര്‍മാണം              : ആന്റൊ  ജോസഫ്‌

സംവിധാനം           :തോംസണ്‍

സംഗീതം                : M. ജയചന്ദ്രന്‍


 കൂടുതല്‍ 

 വെബ്‌ സൈറ്റ്  : 

  • Blogger Comments
  • Facebook Comments
Item Reviewed: Kammath and Kammath (കമ്മത്ത് & കമ്മത്ത് ) Description: Rating: 5 Reviewed By: abhay
Scroll to Top